തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയെക്കുറിച്ചു വിശദമായ പഠനം നടത്താന്‍ നാഷനല്‍െസന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്). ഡാമുകള്‍ ഒരുമിച്ച് തുറന്നു
കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്
തിരുവനന്തപുരം: ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്താനിരുന്ന മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്കുള്ള മോപ് അപ്പ് റൗണ്ട് കൗണ്‍സിലിംഗ് (സ്പോട് അഡ്മിഷന്) സെപ്റ്റംബര്‍ 4,5
കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് തകരാറിലായ റെയില്‍വേ ട്രാക്കുകള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി 14 പാസഞ്ചര്‍ ട്രെയിനുകള്‍ തിങ്കളാഴ്ച റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി ജഡ്ജിമാര്‍. കേരളത്തെ സഹായിക്കാനായുള്ള ഫണ്ട് ശേഖരണത്തിനായി സംഘടിപ്പിക്കുന്ന പ്രത്യേക
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍ നിന്നും
കൊച്ചി : പ്രളയക്കെടുതിയില്‍ കേരളം വലഞ്ഞപ്പോള്‍ റിലീസ് മാറ്റിയ ചിത്രങ്ങള്‍ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. കോമഡി ഗ്യാങ്സ്റ്റര്‍ ചിത്രമായി
ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭിന്നതകള്‍ മറന്ന് എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
തിരുവനന്തപുരം : കേരളത്തിലെ പ്രളയക്കെടുതിയിലെ രക്ഷാപ്രവര്ത്തനത്തനങ്ങള്ക്കിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പരിക്കേറ്റ്