സാലറി ചലഞ്ച്: ശമ്പളവിതരണം മുടങ്ങുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതംNovember 3, 2018 10:30 pm
തിരുവനന്തപുരം: സുപ്രീംകോടതിയുടെ സാലറി ചലഞ്ച് ഉത്തരവുമായി ബന്ധപ്പെട്ട് സര്ക്കാര് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്ബളവിതരണം തടസപ്പെടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രിയുടെ ഓഫീസ്

