വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ലോറി പാഞ്ഞുകയറി അപകടം; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
May 29, 2019 5:00 pm

ഇടുക്കി: ഇടുക്കി അറുപത്തിയാറാം മൈലില്‍ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ

kevin എസ്‌ഐയെ തിരിച്ചെടുത്തു; കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
May 29, 2019 4:20 pm

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഡ് ചെയ്ത എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടിക്കെതിരെ കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

Thiruvananthapuram International Airport തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; ഇടനിലക്കാരന്‍ പിടിയില്‍
May 29, 2019 3:09 pm

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരന്‍ പിടിയിലായി. ഇടനിലക്കാരനായ ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ഡി ആര്‍ ഐയാണ് പിടികൂടിയത്.

സിറോ മലബാര്‍ സഭ വ്യാജ രേഖ കേസ്; അറസ്റ്റിലായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു
May 29, 2019 2:40 pm

കൊച്ചി: സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ അറസ്റ്റിലായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതിയായ ആദിത്യന്

നെയാറ്റിന്‍കര ആത്മഹത്യ; ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് ഹൈക്കോടതിയില്‍ പൊലീസ്
May 29, 2019 2:11 pm

കൊച്ചി: നെയാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

കെവിന്‍ വധം;എസ്ഐയ്‌ക്കെതിരെ വകുപ്പുതല നടപടി, ജൂനിയര്‍ എസ്ഐ ആയി തരം താഴ്ത്തി
May 29, 2019 11:27 am

കൊച്ചി: കെവിന്‍ വധക്കേസില്‍ എസ്‌ഐ ഷിബുവിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐ ആയി തരം താഴ്ത്തി

Shot dead അയല്‍വാസിയെ വെടിവെച്ചു കൊന്ന സംഭവം; പ്രതിയെ സഹായിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്ന്
May 28, 2019 4:13 pm

വയനാട്: വയനാട് പുല്‍പ്പള്ളി കാപ്പിസെറ്റില്‍ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ സഹായിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി

drown-death മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശികള്‍ മുങ്ങി മരിച്ചു
May 28, 2019 3:40 pm

പാലക്കാട്: മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കോയമ്പത്തൂര്‍ ഗണപതി സ്വദേശികളായ

തനിയ്ക്കെതിരെ നടന്ന ആക്രമണത്തിൽ ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ല: സിഒടി നസീർ
May 27, 2019 5:35 pm

കോഴിക്കോട്: തനിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ തലശേരിയിലെ ജനപ്രതിനിധിയ്ക്ക് പങ്കുണ്ടെന്ന് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീര്‍. ആക്രമണത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന്

അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുതിയ സംഭവം; പ്രതികളെ ഇനിയും കണ്ടെത്തിയില്ല
May 27, 2019 5:07 pm

കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുതിയ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ ഇനിയും കണ്ടെത്താന്‍ പൊലീസിന്

Page 6 of 237 1 3 4 5 6 7 8 9 237