യുവതിയെ പ്രണയിച്ച യുവാവിന് നേരെ ക്രൂര മര്‍ദ്ദനം; രണ്ടു പേര്‍ കസ്റ്റഡിയില്‍മലപ്പുറം: യുവതിയെ പ്രണയിച്ചെന്ന പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്തവര്‍ അക്രമിസംഘത്തില്‍
യുവതിയെ പ്രണയിച്ച യുവാവിന് നേരെ ക്രൂര മര്‍ദ്ദനം; രണ്ടു പേര്‍ കസ്റ്റഡിയില്‍മലപ്പുറം: യുവതിയെ പ്രണയിച്ചെന്ന പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്തവര്‍ അക്രമിസംഘത്തില്‍
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; കൂടുതല്‍ തെളിവുകള്‍ പുറത്ത്തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തായി. പലപ്പോഴായി 50 കിലോയോളം സ്വര്‍ണം കടത്തിയെന്നാണ്
തൃശൂരില്‍ സഹോദരങ്ങളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിവടക്കാഞ്ചേരി: തൃശൂരിലെ വടക്കാഞ്ചേരിയില്‍ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാറ്ററിംഗ് സ്ഥാപന ഉടമയായ പ്രഭാകരനെയും സഹോദരനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയെടുത്തു; പരാതിയുമായി അധ്യാപകന്കടയ്ക്കല്: എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയുമായി അധ്യാപകന്‍. എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഓണ്‍ലൈന്‍ വഴി
കോഴിക്കോട് സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ച കേസ്; മധ്യവയസ്‌കന്‍ അറസ്റ്റില്‍കോഴിക്കോട്: കോഴിക്കോട് സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശിയായ സുബ്രഹ്മണ്യനെയാണ് പൊലീസ്
അധ്യാപകൻ പരീക്ഷയെഴുതിയ സംഭവം; ഇനിയും പ്രതികളെ പിടികൂടാതെ പൊലീസ്കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്‌കൂളില്‍ വിദ്യാത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാതെ പൊലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി
ആശുപത്രി ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുഷ്പ (39) എന്ന
സ്വര്‍ണക്കടത്ത് കേസ്; മുഖ്യപ്രതി ബിജു ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങിതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കീഴടങ്ങി. അഭിഭാഷകനായ ബിജുവാണ് ഡിആര്‍ഐ ഓഫീസില്‍ എത്തി കീഴടങ്ങിയത്. തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് 25
കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത കേസ്; മകനെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ലം: കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്ത് അഞ്ചാലുമൂടിലാണ് സംഭവം നടന്നത്. മറ്റൊരു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവാവ് മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവാവ് മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന ബന്ധുക്കളുടെ ആരോപണം ബലപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.