പൊലീസുകാരിയുടെ മരണം; നേരത്തെയും പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് അമ്മയുടെ മൊഴി
June 16, 2019 2:07 pm

ആലപ്പുഴ: മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിപിഒ സൗമ്യയുടെ അമ്മയുടെ മൊഴി പുറത്ത്. അജാസ് നേരത്തെയും മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായിട്ടാണ് സൗമ്യയുടെ അമ്മ