പാക്കിസ്ഥാന് തിരഞ്ഞെടുപ്പ്: മല്‍സരിക്കുന്ന സ്ത്രീ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോസ്റ്ററിലില്ലJuly 23, 2018 2:25 pm
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോസ്റ്ററിലില്ല. പാക്കിസ്ഥാന്റെ പിപി 149 നിയോജകമണ്ഡലത്തില്‍ മെമ്പര്‍ നാഷണല്‍ അസംബ്ലി(എംഎന്‍എ) സ്ഥാനാര്‍ത്ഥിയായ

