ചരിത്രം അറിയില്ല, അമിത്ഷാ വയനാടിനെ അപമാനിച്ചു: പിണറായി വിജയന്‍തിരുവനന്തപുരം: പാക്ക് പരാമര്‍ശത്തില്‍ അമിത്ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. അമിത്ഷാ വയനാടിനെ അപമാനിച്ചുവെന്നും വയനാടിനെതിരെ അമിത്ഷായുടെ പരാമര്‍ശം വര്‍ഗ്ഗീയ
ചരിത്രം അറിയില്ല, അമിത്ഷാ വയനാടിനെ അപമാനിച്ചു: പിണറായി വിജയന്‍തിരുവനന്തപുരം: പാക്ക് പരാമര്‍ശത്തില്‍ അമിത്ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. അമിത്ഷാ വയനാടിനെ അപമാനിച്ചുവെന്നും വയനാടിനെതിരെ അമിത്ഷായുടെ പരാമര്‍ശം വര്‍ഗ്ഗീയ
കിഫ്ബിയുടെ പ്രവര്‍ത്തനം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്; വ്യക്തമാക്കി മുഖ്യമന്ത്രിതിരുവനന്തപുരം: കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കനേഡിയന്‍ പെന്ഷന് കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സിഡിപിക്യുവെന്നും
മസാല ബോണ്ടുകൾ ലണ്ടനിൽ പുറത്തിറക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് സൂചനതിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടനില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് സൂചന. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മസാല
ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ കാസർഗോഡ് നാളെ സർവ്വകക്ഷി സമാധാന യോഗംകാസര്ഗോഡ്: കാസര്‍ഗോഡ് നാളെ സര്‍വ്വകക്ഷി സമാധാന യോഗം ചേരും. രണ്ടു മണിയ്ക്ക് കളക്ടറേറ്റ് ഹാളിലാണ് യോഗം ചേരുന്നത്. മന്ത്രി ഇ
നവമാധ്യമങ്ങൾ വഴിയുള്ള വ്യക്തിഹത്യ; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: നവമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ തടയുന്നതിന് നിയമനിര്‍മ്മാണം വേണമെന്ന സര്‍വ്വകക്ഷി യോഗത്തിലെ ആവശ്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി
ആക്ടിവിസ്റ്റുകളെയാണ് ഉദ്ദേശിച്ചത്; സ്ത്രീവിരുദ്ധ പരാമർശത്തിൽ ക്ഷമ പറഞ്ഞ് കെ സുധാകരൻകാസര്ഗോഡ്: മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമാണെന്ന പ്രസ്ഥാവനയില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണ് താന്‍ ഉദ്ദേശിച്ചതെന്നും
ശബരിമല വിഷയം; സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് തുഷാർ വെള്ളാപ്പള്ളികൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി കേന്ദ്രനേതൃത്വത്തേയും സമീപിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന
ധാർഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രി കേരളത്തെ കുരുതിക്കളമാക്കുന്നു: കെ. മുരളീധരൻതിരുവനന്തപുരം: കേന്ദ്രത്തില്‍ യു.പി.എ ഭരണമായാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുമെന്ന് കെ.മുരളീധരന്. തന്ത്രിയെ മാറ്റുന്ന
ഇടതു മുന്നണിയുടെ പ്രതിനിധിയായാണ് വനിതാ മതിലിൽ സഹകരിക്കുന്നത്: കെ.ബി ഗണേഷ് കുമാർതിരുവനന്തപുരം: ഇടതു മുന്നണിയുടെ പ്രതിനിധിയായാണ് വനിതാ മതിലില്‍ സഹകരിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍. വനിതാ മതിലിന് ജാതിയും മതവുമില്ലെന്നും ഗണേഷ്കുമാര്
തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. പ്രസംഗത്തിനിടെ വര്‍ഗീയ മതില് ജനം പൊളിക്കുമെന്ന എം.കെ.മുനീറിന്റെ പ്രസ്ഥാവനയെ