റിപ്പബ്ലിക്ക് ദിനത്തിൽ എത്താനിരുന്ന അക്ഷയ്കുമാർ ചിത്രം പാഡ് മാന്റെ തീയതി മാറ്റി
January 5, 2018 5:56 pm

റിപ്പബ്ലിക്ക് ദിനത്തിൽ തീയേറ്ററിൽ പ്രദർശനത്തിനെത്താനിരുന്ന അക്ഷയ്കുമാർ ചിത്രം പാഡ് മാന്റെ റിലീസ് തീയതി മാറ്റി. ജനുവരി 26ൽ നിന്ന് 25ലെയ്ക്കാണ്