Jadhav row , ‘#ചപ്പൽചോർപാക്കിസ്ഥാൻ’ ; കുൽഭൂഷന്റെ കുടുംബത്തെ അപമാനിച്ചതിനെതിരെ അമേരിക്കയിൽ പ്രതിഷേധം
January 8, 2018 11:08 am

വാഷിംഗ്‌ടൺ : പാക്കിസ്ഥാൻ തടവിലാക്കിയിരിക്കുന്ന ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ കുടുംബത്തെ അപമാനിച്ച സംഭവത്തിൽ അമേരിക്കയിലെ

PAK ഹാ​ഫീ​സ് സ​യി​ദു​മാ​യി വേ​ദി​പ​ങ്കി​ട്ട സ്ഥാ​ന​പ​തി​യെ പ​ല​സ്തീ​ൻ തി​രി​കെ നി​യ​മി​ച്ചുവെന്ന് റിപ്പോർട്ട്
January 7, 2018 4:48 pm

ഇ​സ്‌​ലാ​മാ​ബാ​ദ്: ഹാ​ഫീ​സ് സ​യി​ദു​മാ​യി വേ​ദി​പ​ങ്കി​ട്ട പ​ല​സ്തീ​ൻ സ്ഥാ​ന​പ​തി​യെ തി​രി​കെ നി​യ​മി​ച്ചുവെന്ന് റിപ്പോർട്ട്. പാ​ക്കി​സ്ഥാ​നി​ലെ പ​ല​സ്തീ​ൻ സ്ഥാ​ന​പ​തി വാ​ലി​ദ് അ​ബു അ​ലി​യെയാണ്

shot-dead പാക്കിസ്ഥാൻ സിന്ധ് പ്രവിശ്യയിൽ രണ്ട് വ്യാപാരികളെ കവർച്ചക്കാർ കൊലപ്പെടുത്തി
January 5, 2018 4:54 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ രണ്ട് ധാന്യ വ്യാപാരികളെ കവർച്ചക്കാർ കൊലപ്പെടുത്തി.സിന്ധ് പ്രവിശ്യയിലാണ് സംഭവം നടന്നത്. സഹോദരങ്ങളായ ദിലീപ് കുമാർ, ചന്ദർ മഹേശ്വരി

Shot dead വിവാഹത്തിന് മുൻപ് സംസാരിച്ചു , വധൂവരന്മാരെ അമ്മാവന്‍ വെടിവെച്ച്‌ കൊന്നു
January 5, 2018 12:00 pm

കറാച്ചി: വിവാഹം കഴിയുന്നതിന് മുൻപ് പരസ്പരം സംസാരിച്ച പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ച്‌ കൊന്നു. പാക്കിസ്ഥാനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ്

Khawaja Asif ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് ഇന്ത്യൻ ഭാഷ ; പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി
January 5, 2018 11:03 am

ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശക്തമായ പ്രസ്താവനകൾക്ക് ഇന്ത്യയുടെ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ

Fire at Pak law ministry's പാക്കിസ്ഥാൻ നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ തീപിടുത്തം ; പ്രധാന രേഖകൾ കത്തി നശിച്ചു
January 2, 2018 5:20 pm

ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ വൻ തീപിടുത്തം. തീപിടിത്തത്തിൽ നിരവധി പ്രധാനപ്പെട്ട രേഖകൾ കത്തി നശിച്ചു. ചൈന-പാക്കിസ്ഥാൻ

കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം
December 25, 2017 5:16 pm

ഇസ്ലാമാബാദ് : ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാദവ് ഭീകരവാദി

jail തടവിൽ കഴിയുന്ന 291 ഇന്ത്യൻ മത്സ്യതൊഴിലാളികളെ മോചിപ്പിക്കും ; പാക്കിസ്ഥാൻ
December 21, 2017 6:50 pm

ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന 291 ഇന്ത്യൻ മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ. സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് പിടിയിലായ മത്സ്യതൊഴിലാളികളാണ് പാക്ക് ജയിലിൽ

പാക്കിസ്ഥാൻ റോഹിങ്ക്യൻ ഭീകര ഗ്രൂപ്പുകളുമായി ഗൂഢാലോചന നടത്തുന്നു ; ബംഗ്ലാദേശ് മന്ത്രി
December 21, 2017 2:27 pm

ധാക്ക : റോഹിങ്ക്യൻ തീവ്രവാദ ഗ്രൂപ്പുകളുമായി പാക്കിസ്ഥാൻ ബന്ധം സ്ഥാപിക്കുകയും, ഗുഡാലോചന നടത്തുകയും ചെയ്യുന്നുവെന്ന് ബംഗ്ലാദേശ് മന്ത്രി ഒബൈദൽ ക്വാഡർ.

ഇന്ത്യ അപകടകാരിയായ ആയുധങ്ങള്‍ സംഭരിച്ച് പാക്കിസ്ഥാന് ഭീഷണി ഉയര്‍ത്തുന്നുവെന്ന്‌ . .
December 19, 2017 12:22 pm

ന്യൂഡല്‍ഹി: ഇന്ത്യ പ്രതിരോധത്തിന്റെ ഭാഗമായി അപകടകാരിയായ ആയുധങ്ങള്‍ സംഭരിച്ച് പാക്കിസ്ഥാന് ഭീഷണി ഉയര്‍ത്തുകയാണെന്ന് പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍

Page 4 of 6 1 2 3 4 5 6