എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസ്; എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിതിരുവനന്തപുരം: പണിമുടക്കിനിടെ എസ്ബിഐയുടെ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്
എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസ്; എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിതിരുവനന്തപുരം: പണിമുടക്കിനിടെ എസ്ബിഐയുടെ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്
നോട്ടീസ് നല്‍കിയെന്നത് പണിമുടക്കിനുള്ള അനുമതിയല്ല; കെഎസ്ആര്‍ടിസിയ്ക്ക് വിമര്ശനംകൊച്ചി: കെഎസ്ആര്‍ടിസി നടത്തുന്ന സമരത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. നേരത്തെ നോട്ടീസ് നല്കി എന്നത് പണിമുടക്ക് നടത്താനുള്ള അനുമതിയല്ലെന്ന് പറഞ്ഞ കോടതി
എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസ്; പ്രതികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് പൊലീസ്തിരുവനന്തപുരം: പണിമുടക്കിനിടെ എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ പ്രതികളായ എന്‍ജിഒ യൂണിയന് നേതാക്കള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് പൊലീസ് രംഗത്ത്. തിരികെ
എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസ്; എന്‍ജിഒയുടെ പ്രധാന നേതാക്കളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ്തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബി ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എന്‍ജിഒയുടെ പ്രധാന നേതാക്കളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ്. അതേസമയം, എസ്ബിഐയുടെ
എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസ്; ഒത്തുതീര്‍പ്പിനില്ലെന്ന് ബാങ്ക് മാനേജര്‍തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാനേജര്‍ സന്തോഷ് കരുണാകരന്. ഒത്തുതീര്‍പ്പിന് തങ്ങളെ
എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസ്; പ്രധാന എന്‍ജിഒ നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്തിരുവനന്തപുരം: പണിമുടക്കിനിടെ എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എന്‍ജിഒയുടെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കേസ് രണ്ടു പേരില്‍
എസ്ബിഐ ബാങ്ക് ആക്രമിച്ച കേസ്; രണ്ട് എന്‍ജിഒ യൂണിയന് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിതിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ട് എന്‍ജിഒ യൂണിയന് നേതാക്കളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതേ തുടര്‍ന്ന് വടക്കന്‍
കൊച്ചി: അനശ്ചിതകാല പണിമുടക്ക് നടത്തുന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സംയുക്ത സമരസമിതി ഭാരവാഹികളുമായി സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം
കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്. യൂബര്‍, ഒല കമ്പനികളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സഹകരിക്കില്ലെന്നാണ്