പടയോട്ടത്തിലെ ‘ബ്ലൂസ്’ ഗാനത്തിന്റെ ഫുള്‍ വീഡിയോ കാണാംബിജു മേനോന് ചിത്രം പടയോട്ടത്തിലെ ബ്ലൂസ് ഗാനത്തിന്റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
പടയോട്ടത്തിലെ ‘ബ്ലൂസ്’ ഗാനത്തിന്റെ ഫുള്‍ വീഡിയോ കാണാംബിജു മേനോന് ചിത്രം പടയോട്ടത്തിലെ ബ്ലൂസ് ഗാനത്തിന്റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
‘സ്വപ്നം സ്വര്‍ഗം’; പടയോട്ടത്തിലെ പുതിയ ഗാനം പുറത്തിറങ്ങിബിജു മേനോന് ചിത്രം പടയോട്ടത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. സ്വപ്നം സ്വര്‍ഗം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. അന്‍വര്‍
പടയോട്ടം പൊളിച്ചടുക്കാന്‍ കോട്ടയം പ്രദീപും കൊച്ചു പ്രേമനും; ചിത്രം നാളെ തിയേറ്ററുകളിലേക്ക്നവാഗതനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രം പടയോട്ടം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ കോട്ടയം പ്രദീപും
പടയോട്ടത്തിലൂടെ പിങ്കുവായി ബേസില്‍ ജോസഫ് എത്തുന്നുബിജു മേനോന് ചിത്രം പടയോട്ടത്തില്‍ പിങ്കു എന്ന കഥാപാത്രമായി സംവിധായകനും നടനുമായ ബേസില്‍ ജോസഫ് എത്തുന്നു. കുഞ്ഞിരാമായണം, ഗോദ എന്നീ
രഘുവണ്ണന്റെ ഒപ്പം കട്ടയ്ക്ക് നിന്ന് ചിരിപ്പിക്കാന്‍ സുധി കോപ്പയും; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാംകോമഡി ചിത്രം പടയോട്ടത്തില്‍ ബിജു മേനോന്റെ ഒപ്പം കട്ടയ്ക്ക് നിന്ന് ചിരിപ്പിക്കാന്‍ രഞ്ജുവായി സുധി കോപ്പയും എത്തുന്നു. സെപ്റ്റംബര്‍ 14നാണ്
പടയോട്ടത്തിലെ ഗണപതിയുടെയും അനു സിത്താരയുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ കാണാംനവാഗതനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ പടയോട്ടത്തിലെ ഗണപതിയുടെയും അനു സിത്താരയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍
പടയോട്ടത്തിലെ ഹരീഷ് കണാരന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടുബിജു മേനോന് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പടയോട്ടത്തിലെ ഹരീഷ് കണാരന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. രതീഷ് എന്ന കിടിലന്‍ കഥാപാത്രമായാണ്
പടയോട്ടത്തില്‍ സേനനായി ദിലീഷ് പോത്തന്; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാംബിജു മേനോന് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പടയോട്ടത്തിലെ ദിലീഷ് പോത്തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സേനനായാണ് ദിലീഷ് പോത്തന് എത്തുന്നത്.
പടയോട്ടത്തില്‍ ലിജോ ജോസ് പെല്ലിശേരിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടുബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം. സെപ്റ്റംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചെങ്കല്‍ രഘു ഒരുങ്ങിക്കഴിഞ്ഞു; പടയോട്ടം മോഷന്‍ പോസ്റ്റര്‍ കാണാംനവാഗതനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രം പടയോട്ടത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര്‍ 14ന്