kochin international airport നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ സര്‍വീസ് പുനഃരാരംഭിക്കും
August 27, 2018 9:57 pm

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 29 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും
August 22, 2018 7:20 pm

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടര്‍ന്ന് പൂര്‍ണമായും അടച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആഗസ്റ്റ് 29 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും.

airplane മുതലെടുപ്പ് ഇവിടെയും; വിമാനയാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് കമ്പനികള്‍
August 22, 2018 1:06 pm

തിരുവനന്തപുരം: വിമാനയാത്രാ നിരക്കില്‍ വര്‍ധനവ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ബലി

റണ്‍വേയിലെ വെളളക്കെട്ട് ഒഴിവായി ; നെടുമ്പാശേരി വിമാനത്താവളം 26ന് തുറന്നേക്കും
August 21, 2018 2:32 pm

കൊച്ചി : കനത്തമഴയില്‍ വെളളക്കെട്ടിലായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളം 26ന് തന്നെ തുറന്നേക്കും. റണ്‍വേയില്‍ ഉള്‍പ്പെടെ വെളളക്കെട്ട്

ksrtc തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി
August 15, 2018 1:06 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളം

Air india ശക്തമായ മഴ; അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിതിരിച്ചു വിട്ടു
August 15, 2018 11:59 am

കൊച്ചി: മഴ ശക്തമായ സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് അബുദാബിയില്‍ നിന്നുള്ള എയര്‍

മഴയ്ക്ക് നേരിയ ശമനം; നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍
August 11, 2018 3:14 pm

കൊച്ചി: മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തി. പ്രളയ ഭീഷണി വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍

സുരക്ഷ ശക്തമാക്കാന്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
August 9, 2018 8:22 pm

നെടുമ്പാശേരി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആഗസ്ത് 10 മുതല്‍

ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി
July 19, 2018 10:57 pm

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നേകാല്‍ കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് ചെരിപ്പിന്റെ സോളിനുള്ളില്‍

airindia കനത്ത മഴയും യന്ത്രത്തകരാറും; എയര്‍ഇന്ത്യ വിമാനങ്ങള്‍ വൈകിയത് മണിക്കൂറുകളോളം
July 12, 2018 2:04 pm

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മഴയും യന്ത്രത്തകരാറും മൂലം രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. തുടര്‍ന്ന് യാത്രക്കാര്‍

Page 2 of 4 1 2 3 4