സഹകരണ മേഖലയില്‍ നിന്നും സര്‍ഫാസി നിയമം ഒഴിവാക്കും; ഉറപ്പു നല്കി മുഖ്യമന്ത്രിതിരുവനന്തപുരം: സഹകരണ മേഖലയില്‍ നിന്നും സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഇതിന് ആവശ്യമായ നടപടി
സഹകരണ മേഖലയില്‍ നിന്നും സര്‍ഫാസി നിയമം ഒഴിവാക്കും; ഉറപ്പു നല്കി മുഖ്യമന്ത്രിതിരുവനന്തപുരം: സഹകരണ മേഖലയില്‍ നിന്നും സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഇതിന് ആവശ്യമായ നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ കൂടി വരുന്നത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വെച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4093.91 കോടി രുപ കിട്ടി; വ്യക്തമാക്കി മുഖ്യമന്ത്രിതിരുവനന്തപുരം: സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പരിധിയുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണത്തിന് സര്‍ക്കാരിനാവില്ലെന്നും നിയമസഭയില്‍ പികെ ശശി
കെ.എം.മാണിയുടെ സീറ്റില്‍ പി.ജെ ജോസഫ് ഇരുന്നു; അതൃപ്തി അറിയിച്ച് ജോസ് കെ.മാണിതിരുവനന്തപുരം: നിയമസഭയില്‍ കെ.എം.മാണിയുടെ സീറ്റില്‍ പി.ജെ ജോസഫ് ഇരുന്നതില്‍ അതൃപ്തി അറിയിച്ച് ജോസ് കെ.മാണി. പാര്‍ട്ടിയില്‍ ആലോചന നടത്താതെയാണ് സീറ്റിനായി
നിയമസഭ ചോദ്യോത്തരങ്ങള്‍ക്ക് മറുപടി നല്‍കാത്ത വകുപ്പുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറിതിരുവനന്തപുരം: നിയമസഭാ ചോദ്യോത്തരങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കാത്ത വകുപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ്
ഹർത്താൽ നിയന്ത്രണ ബിൽ നിയമസഭ പാസാക്കി നിയമമാക്കണമെന്ന് ആവശ്യംകൊച്ചി: എത്രയും വേഗം ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭ പാസാക്കി നിയമമാക്കണമെന്ന് വ്യവസായ വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ടി.വി രാജേഷ് എംഎല്‍എയ്ക്കെതിരെ കൊലക്കുറ്റം
കേന്ദ്രസര്‍ക്കാരിന്റെ ‘ചിറ്റമ്മ’നയത്തിനെതിരെ ചന്ദ്രബാബു നായിഡുഹൈദരാബാദ്: നിയമസഭയില്‍ കേന്ദ്രസര്‍ക്കാരിന്റെ ‘ചിറ്റമ്മ’നയത്തിനെതിരെ കറുത്ത ഷര്‍ട്ട് അണിഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു
വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗം; നയപ്രഖ്യാപന പ്രസംഗത്ത വിമര്‍ശിച്ച് എം.ടി.രമേശ്തൃശൂര്: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്ത വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് രംഗത്ത്. നിയമസഭ
ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാമത് കേരള നിയമസഭയുടെ സമ്മേളനത്തിനു തുടക്കംതിരുവനന്തപുരം: പതിനാലാമത് കേരള നിയമസഭയുടെ സമ്മേളനത്തിനു തുടക്കമായി. ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത് മലയാളത്തിലാണ്. 2019-20