വിവാദ പ്രസ്താവന തിരുത്തി ; അത് മോദിയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് ഇമ്രാന്‍ ഖാന്‍
November 30, 2018 12:16 am

ഇസ്ലാമാബാദ്: തന്റെ വിവാദമായ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാനശ്രമങ്ങള്‍ക്കുള്ള അഭിപ്രായ ഐക്യം

k-chandrashekara-rao വോട്ടിനുവേണ്ടി ജനങ്ങളോടു നുണ പറയരുതെന്ന് മോദിയോട് കെ.ചന്ദ്രശേഖര റാവു
November 27, 2018 11:05 pm

നിസാമാബാദ്: വോട്ടിനുവേണ്ടി ജനങ്ങളോടു നുണ പറയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തെലങ്കാന കാവല്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. വൈദ്യുതി, കുടിവെള്ളം,

modi സാ​ര്‍​ക്ക് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക്ഷണിച്ച്‌ പാ​ക്കി​സ്ഥാ​ന്‍
November 27, 2018 8:23 pm

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നരേന്ദ്രമോദിയെ പാകിസ്ഥാന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ്

പൊതു വേദികളില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നിയന്ത്രണം പാലിക്കണമെന്ന് മന്‍മോഹന്‍ സിങ്
November 26, 2018 10:58 pm

ന്യൂഡല്‍ഹി: പൊതു വേദികളില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയന്ത്രണം പാലിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്ത് രാഷ്ട്രീയ

രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലന്ന് അമിത് ഷാ
November 26, 2018 10:01 pm

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലന്ന് ബിജെപി ദേശീയാധ്യാക്ഷന്‍ അമിത് ഷാ. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള

narendra modi and amith sha മോദി ജനപ്രിയ നേതാവ് ; 2019ല്‍ ​ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് അ​മി​ത് ഷാ
November 24, 2018 3:20 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ നേതാവ് തന്നെയാണെന്ന് ആവര്‍ത്തിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019ലെ ലോക്‌സഭാ

Kodiyeri Balakrishanan മോദി വന്ന് ശബരിമല സുരക്ഷിതമെന്ന് മനസിലാക്കണം,ആ ദുര്‍മേദസൊന്ന് കുറയട്ടെ;കോടിയേരി
November 21, 2018 9:57 pm

തിരുവനന്തപുരം ; കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ കുത്തിയിരിപ്പ് സമരമാണ് നടത്തേണ്ടതെന്ന്

Narendra Modi ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നൽകിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയില്‍
November 19, 2018 8:03 am

ന്യൂഡല്‍ഹി : ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കലാപത്തില്‍

കേരളത്തിനെയും പശുവിനെയും മധ്യപ്രദേശില്‍ പ്രചാരണായുധമാക്കി മോദി
November 18, 2018 10:06 pm

ഭോപ്പാല്‍: ‘ഗോമാതാവ്’ വിഷയത്തില്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ വരെ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

urjith-patel ഊര്‍ജ്ജിത് പട്ടേലുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
November 13, 2018 10:31 am

ന്യൂഡല്‍ഹി: ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലുമായി

Page 15 of 69 1 12 13 14 15 16 17 18 69