മോഡിയെ പേടിച്ച് പൂച്ചയും, പട്ടിയും, എലിയും, ഒന്നിച്ചു ; പ്രതിപക്ഷത്തെ പരിഹസിച്ച് ഷാ . .ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപക ദിനത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ. നരേന്ദ്ര മോഡിയെ പേടിച്ച് പൂച്ചയും പട്ടിയും, എലിയും, കീരിയും
മോഡിയെ പേടിച്ച് പൂച്ചയും, പട്ടിയും, എലിയും, ഒന്നിച്ചു ; പ്രതിപക്ഷത്തെ പരിഹസിച്ച് ഷാ . .ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപക ദിനത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ. നരേന്ദ്ര മോഡിയെ പേടിച്ച് പൂച്ചയും പട്ടിയും, എലിയും, കീരിയും
ലോക്പാല്‍ സമര നേതാവ് അണ്ണാ ഹസാരെയുടെ സമരം മൂന്നാം ദിവസത്തിലേക്ക്ന്യൂഡല്ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോക് പാല് സമര നേതാവ് അണ്ണാ ഹസാരെ നയിക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
പ്രധാനമന്ത്രിയുടെ മോഡി ആപ്പില്‍ നിന്നും ഉപയോക്താക്കളുടെ വിവരം ചോര്‍ന്നതായി വെളിപ്പെടുത്തല്ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുവെന്ന് സൂചന. ഫ്രഞ്ച് സുരക്ഷാ
മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; പാക്കിസ്ഥാന് ഇന്ത്യ നല്‍കേണ്ടത് 1.49 ലക്ഷം രൂപന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാഹോറിലേക്കുള്ള അപ്രതീക്ഷ സന്ദര്‍ശനത്തിന് 1.49 ലക്ഷം രൂപ പിഴ ഈടാക്കി പാക്കിസ്ഥാന്. മൂന്നു
Modi in R shankar statue unveilingകൊല്ലം: ആര് ശങ്കറിന് ജനസംഘം നേതൃത്വവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര് ശങ്കറും മന്നത്ത്
Narendra Modi’s speech in keralaതൃശ്ശൂര്‍: കേരളത്തില്‍ ബിജെപി നേതൃത്വത്തില്‍ രൂപം കൊള്ളുന്ന മൂന്നാം ബദല്‍ ശിവഭഗവാന്റെ തൃക്കണ്ണ് തുറക്കുന്ന ശക്തിയാണെന്നും അത് അഴിമതിക്കെതിരായ ശക്തിയായി
PM to address top Commanders onboard INS Vikramadityaന്യൂഡല്‍ഹി: ലോകത്തിന്റെ കണ്ണുകള്‍ ചൊവ്വാഴ്ച കേരളത്തിലേക്ക്. രാജ്യത്തെ കര-നാവിക-വ്യോമ സേനാ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍
Kejriwal urges Modi, Rajnath to give up control of Anti-Corruption Branchന്യൂഡല്‍ഹി: ഡല്‍ഹില്‍ ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ നല്‍കാനും അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ നിയന്ത്രണം
ISIS threatens Narendra Modi and India, rakes up Dadri lynchingധാക്ക: ദക്ഷിണ ഏഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഐ.എസ് നീക്കം. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍
Barack Obama Feels PM Narendra Modi Has a Clear Vision for India: White Houseവാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ത്യയെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപാടുകളുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞതായി വൈറ്റ്