ധനുഷ് – മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്’ ; അവസാനഘട്ട ചിത്രീകരണത്തില്തമിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ് വെട്രിമാരന്- ധനുഷ് കൂട്ടുകെട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ വട ചെന്നൈ അത്രയേറെയൊണ്
ധനുഷ് – മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്’ ; അവസാനഘട്ട ചിത്രീകരണത്തില്തമിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ് വെട്രിമാരന്- ധനുഷ് കൂട്ടുകെട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ വട ചെന്നൈ അത്രയേറെയൊണ്
ധനുഷും ടൊവിനോയും നാളെയെത്തുന്നു ; മാരി 2 തീയേറ്ററുകളിലേക്ക്ധനുഷ് നായകനായും ടൊവിനോ വില്ലനായുമെത്തുന്ന മാരി 2 നാളെ തീയറ്ററുകളിലേക്ക്. ടൊവിനോ തോമസിന്റെ മാസ് ലുക്കിലുള്ള പോസ്റ്ററുകള്‍ ഇറങ്ങിയപ്പോള്‍ മുതല്‍
ധനുഷ് നായകനായെത്തുന്ന ചിത്രം ‘മാരി 2’ ; പുതിയ ഗാനം പുറത്തിറങ്ങിധനുഷ് നായകവേഷത്തിലെത്തുന്ന ചിത്രം മാരി 2ലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. ഇളയരാജയും എംഎം മാനസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷിന്റെ
കിടിലന്‍ ലുക്കില്‍ ടൊവിനോയും ധനുഷും; മാരി 2 ട്രെയിലര്‍ കാണാംധനുഷ് നായകവേഷത്തിലെത്തുന്ന ചിത്രം മാരി 2ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 21നാണ് തിയേറ്ററുകളിലെത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ
മാരി 2 ഡിസംബര്‍ 21ന് തിയേറ്ററുകളിലേക്ക്; ഒഫീഷ്യല്‍ ട്രെയിലര്‍ നാളെയെത്തുംധനുഷ് നായകവേഷത്തിലെത്തുന്ന ചിത്രം മാരി 2ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ നാളെ പുറത്തിറങ്ങും. ചിത്രം ഡിസംബര്‍ 21നാണ് തിയേറ്ററുകളിലെത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ
‘എന്നൈ നോക്കി പായും തോട്ടാ’; ധനുഷ് ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തുംധനുഷ് ആരാധകന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് തമിഴ് ചിത്രമാണ് എന്നൈ നോക്കി പായും തോട്ടാ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍
ധനുഷ് ചിത്രം ‘മാരി 2’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടുധനുഷ് നായകവേഷത്തിലെത്തുന്ന ചിത്രം മാരി 2ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വടാ ചെന്നൈയുടെ വിജയത്തിനു ശേഷം ധനുഷ് വീണ്ടും പ്രേക്ഷകര്‍ക്കു
ടൊവിനോയുടെ തമിഴ് കേള്‍ക്കാനായി കാത്തിരിക്കുന്നു; വണ്ടര്‍ബാര്‍ ഫിലിംസ്ധനുഷ് ചിത്രം മാരി രണ്ടാം ഭാഗത്തിലെ ടൊവിനോ തോമസിന്റെ തമിഴ് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ്. ടൊവിനോയുടെ
അന്താരാഷ്ട്ര ബോക്സ് ഓഫീസിലും മുന്നേറിക്കൊണ്ട് ധനുഷിന്റെ വടാ ചെന്നൈധനുഷും വെട്രിമാരനും ഒന്നിച്ച വടാ ചെന്നൈ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ബോക്സ്ഓഫീസിലും ചിത്രം മുന്നേറുകയാണ്. ഒക്ടോബര്‍ 17നാണ്
വടാ ചെന്നൈയില്‍ എത്തിനില്‍ക്കുന്നത് 15 വര്‍ഷത്തെ തയ്യാറെടുപ്പുകളാണെന്ന് ധനുഷ്ധനുഷും നാഷണല്‍ അവാര്‍ഡ് ജേതാവ് വെട്രിമാരനും ഒന്നിക്കുന്ന ചിത്രം വടാ ചെന്നൈ ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തുകയാണ്. വണ്ടര്‍ബാര്‍ ഫിലിംസും ലൈക