ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്‍ വിഷമദ്യ ദുരന്തം; 26 പേര് മരിച്ചുഉത്തര്പ്രദേശ്: ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്വിഷമദ്യ ദുരന്തം. ദുരന്തത്തില്‍ 26 പേരാണ് മരിച്ചത്. സഹാരന്‍പൂരില്‍ പതിനാറും കൃഷിനഗറല് പത്ത് പേരുമാണ് മരിച്ചത്.
ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്‍ വിഷമദ്യ ദുരന്തം; 26 പേര് മരിച്ചുഉത്തര്പ്രദേശ്: ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്വിഷമദ്യ ദുരന്തം. ദുരന്തത്തില്‍ 26 പേരാണ് മരിച്ചത്. സഹാരന്‍പൂരില്‍ പതിനാറും കൃഷിനഗറല് പത്ത് പേരുമാണ് മരിച്ചത്.
വിളിച്ചു വരുത്തുന്ന ദുരന്തം . . കേരളം ഉൾപ്പെടെ സർവ്വനാശത്തിന്റെ വക്കിൽ !ആഗോളതാപനത്തിന്റെ പ്രതിസന്ധികള്‍ പ്രവചനാതീതമായിരുക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി
കാലവര്‍ഷക്കെടുതി; കേരളത്തിലേയ്ക്ക് കൂടുതല്‍ സൈന്യം എത്തുന്നു. . .തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലേയ്ക്ക് കൂടുതല്‍ സൈന്യം എത്തും. ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആഭ്യന്തരപ്രതിരോധ മന്ത്രാലയം
കുറാഞ്ചേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടം; മരണ സംഖ്യ പതിനാലായിതൃശൂര്: കുറാഞ്ചേരിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. ഒരാള്‍ കൂടി കുടുങ്ങി കിടക്കുന്നതായാണ് സംശയം.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുവയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍
പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ചില്ല; പ്രളയക്കെടുതി വിളിച്ചു വരുത്തിയതെന്ന് മാധവ് ഗാഡ്ഗില്മുംബൈ: കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പ്രളയക്കെടുതി വിളിച്ചു വരുത്തിയതാണെന്ന് വ്യക്തമാക്കി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ രംഗത്ത്. കേരളത്തില്‍
ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാവരും ഒരുമിച്ചു തന്നെ നിന്നെന്നും അതിനാല്‍
ഉന്നാവോയിലെ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് പേര് മരിച്ചുഉന്നാവോ: ഉത്തര്‍പ്രദേശില്‍ ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് മൂന്ന് പേര് മരിച്ചു. ഉന്നാവോയിലെ സിന്ഗ്രോസിലെ ദുര്‍ഗ ഇന്റര്‍നാഷണല്‍ ഫാക്ടറിയിലാണ് ദുരന്തം
സഹോദരന്റെ മരണത്തിന് പ്രതികാരം; സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ വിദ്യാര്‍ത്ഥി വിഷം കലര്ത്തിഗോരഖ്പുര്: ഉത്തര്‍പ്രദേശ് ഗോരഖ്പുരില്‍ സഹോദരന്റെ മരണത്തിന് പ്രതികാരമായി ഏഴാം ക്ലാസുകാരി സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി. എന്നാല്‍ ഭാഗ്യവശാല്‍ വലിയ
മലപ്പുറത്ത് വീടിന് തീവെച്ചു; കുട്ടികളടക്കം ഒന്‍പത് പേര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്മലപ്പുറം: മലപ്പുറത്ത് വാഴയൂരില്‍ ആറ് കുട്ടികളടക്കം ഒന്പതംഗങ്ങളുള്ള കുടുംബം ഉറങ്ങിക്കിടന്ന വീടിന് തീവെച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ചുമച്ച്