നടിയെ ആക്രമിച്ച കേസ്; വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തുന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
നടിയെ ആക്രമിച്ച കേസ്; വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തുന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി വെച്ചുന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി
നടിയെ ആക്രമിച്ച കേസ്; ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കുംന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി നാളെ
നടിയെ ആക്രമിച്ച കേസ്; വിചാരണ തീരുന്നതു വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയിലെ വിചാരണ തീരുന്നതു വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കേസ് ഇന്ന്
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. . .കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനമാകുന്നതു വരെ കുറ്റം ചുമത്തില്ലെന്നാണ്
നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഡിവിഷന് ബഞ്ചിനെ സമീപിച്ചുകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് ഹൈക്കോടതി ഡിവിഷന് ബഞ്ചിനെ സമീപിച്ചു. കള്ള തെളിവുകളുടെ
നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്
നടിയെ ആക്രമിച്ച കേസ്; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ദിലീപ്കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ദിലീപ്. ഇത് സംബന്ധിച്ച് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേയ്ക്ക് മാറ്റിന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച
ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം ‘പറക്കും പപ്പന് ‘; പോസ്റ്റര്‍ കാണാംദിലീപ് നായകനായെത്തുന്ന പറക്കും പപ്പന്റെ പോസ്റ്റര്‍ പുറത്തുവിട്ടു . തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദിലീപ് തന്നെയാണ് പുതിയ സിനിമയുടെ പേരും