ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിനാണെന്ന് തൃപ്തി ദേശായിമുംബൈ: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ഐതിഹാസിക വിജയമാണെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. യുവതികള്‍ പ്രവേശിച്ചതില്‍ പരിഹാരക്രിയ
ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിനാണെന്ന് തൃപ്തി ദേശായിമുംബൈ: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ഐതിഹാസിക വിജയമാണെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. യുവതികള്‍ പ്രവേശിച്ചതില്‍ പരിഹാരക്രിയ
ആക്ഷൻ പ്ലാൻ തയ്യാറാക്കി ശബരിമലക്ക് തൃപ്തി ദേശായി വീണ്ടും വരുന്നു . . . !സംഘപരിവാര്‍ ശബരിമല സന്നിധാനത്തെ പ്രതിഷേധം അവസാനിപ്പിച്ചതോടെ ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായി ഒരുങ്ങുന്നു. ഒരിക്കല്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട് വിമാനത്താവളത്തിന്
തൃപ്തി ദേശായിയെ തടഞ്ഞ സംഭവം; കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടികൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ ഉപരോധിച്ച 500 പേര്‍ക്കെതിരേ പൊലീസ് കേസ്നെടുമ്പാശേരി: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാമജപം നടത്തി വിമാനത്താവളം ഉപരോധിച്ച 500 പേര്‍ക്കെതിരേ
ശബരിമല വിഷയം; മുഖ്യന്റെ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് അഡ്വ ജയശങ്കര്കൊച്ചി: ശബരമലയില്‍ മണ്ഡലപൂജയ്ക്ക് മുംബൈയില്‍ നിന്നും പറന്നുവന്ന തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ആര്‍എസ്എസുകാരുടെ ശരണം
ആര്‍എസ്എസിന്റെ സര്‍ക്കസ് കൂടാരത്തിലെ വളര്‍ത്തുമൃഗങ്ങള്‍ നെടുമ്പാശ്ശേരി വിട്ടു പോയോ?; ശാരദക്കുട്ടികൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ആര്‍എസ്എസിന്റെ സര്‍ക്കസ് കൂടാരത്തിലെ വളര്‍ത്തുമൃഗങ്ങള്‍ നെടുമ്പാശ്ശേരി
ഹാജി അലിദര്ഗയിലെ നായികയ്ക്ക് ‘തൃപ്തി’യില്ലാത്ത മടക്കംപത്തനംതിട്ട: മുംബൈയിലെ ഹാജി അലിദര്‍ഗയില്‍ 100 സ്ത്രീകളുമായെത്തി ദര്‍ശനം നടത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ മുട്ടുമടക്കി.
പ്രതിഷേധം ശക്തമാക്കി സമരക്കാര്‍; ദര്‍ശനം നടത്താതെ തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങുംകൊച്ചി: ശബരിമല ദര്‍ശത്തിനായി എത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തന്നെ മടങ്ങാന്‍ ഒരുങ്ങുന്നു. രാത്രി 9.30യോടെ മടങ്ങുമെന്നാണ്
ശബരിമല; സാവകാശി ഹര്‍ജി നല്കാന് ഒരുങ്ങുന്നുവെന്ന് ദേവസ്വം പ്രസിഡന്റ്പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സാവകാശി ഹര്‍ജി നല്കാന് ഒരുങ്ങുന്നു. പറ്റുമെങ്കില്‍ നാളെ തന്നെ ഹര്‍ജി നല്‍കുമെന്നാണ്
വന്‍ ഭക്തജന തിരക്ക്; മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നുശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് വേണ്ടി ശബരിമല നട തുറന്നു. അതേസമയം, ശബരിമല സന്ദർശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട്