തീവ്രവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം പോരാടുമെന്ന് അമേരിക്കDecember 6, 2014 5:10 am
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കാശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു.
തീവ്രവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം പോരാടുമെന്ന് അമേരിക്കവാഷിംഗ്ടണ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കാശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു.
മതവും തീവ്രവാദവും തമ്മിലുള്ള ബന്ധം തള്ളിക്കളയണമെന്ന് നരേന്ദ്ര മോഡിനെയ് പെയ് താ(മ്യാന്‍മര്‍): ഭീകരവാദത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പില്‍ ഒരിക്കലും മതത്തെയും ഭീകരവാദത്തെയും തമ്മില്‍ കൂട്ടിക്കിഴിക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം
സിറിയയില്‍ അല്‍-നസ്‌റ ഇഡ്‌ലിബ് നഗരം ആക്രമിച്ചുദമാസ്കസ്: അല്‍ക്വയ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിറിയയിലെ തീവ്രവാദ സംഘടനയായ അല്‍-നസ്‌റ ഇഡ്‌ലിബ് നഗരം ആക്രമിച്ചു. സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍
തീവ്രവാദികള്‍ക്ക് നേരെ കൂട്ട ആക്രമണം: ഏഴോളം തീവ്രവാദികളെ വധിച്ചുകെയ്റോ: വടക്കന്‍ സിനായില്‍ സുരക്ഷാസേന ഏഴു തീവ്രവാദികളെ വധിച്ചു. 15 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും റിപ്പോട്ടുണ്ട്. സിനായില്‍ പോലീസിനു നേരെ