സിച്ചാര്‍-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. . .ദിസ്പൂര്‍: സിച്ചാര്‍- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തമുണ്ടായി. അസമിലെ സില്ചാര് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ്
സിച്ചാര്‍-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. . .ദിസ്പൂര്‍: സിച്ചാര്‍- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തമുണ്ടായി. അസമിലെ സില്ചാര് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ്
കൊച്ചിയില്‍ തീപിടുത്തം; പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നുകൊച്ചി: കൊച്ചിയിലെ ബ്രോഡ്വേ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേന യൂണിറ്റുകളെത്തി തീയണയ്ക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
എറണാകുളത്ത് ഫ്ളാറ്റിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടംകൊച്ചി: എറണാകുളം ഗാന്ധിനഗറില്‍ ഫ്ളാറ്റിന് തീപിടിച്ചു. മാലിന്യസംസ്കരണ സംവിധാനത്തില്‍ നിന്നുമാണ് തീ പിടിച്ചത്. ഉടന്‍ തന്നെ അഗ്നിശമന സേന എത്തിയതിനാല്‍
പശ്ചിമ ബംഗാളിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടംകൊല്ക്കത്ത: പശ്ചിമ ബംഗാളിലെ ബരാക്പുരിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായി. തീപിടുത്തത്തില്‍ യന്ത്രങ്ങളും മേല്‍ക്കൂരയും പൂര്‍ണമായും കത്തിനശിച്ചു. തീ സമീപത്തെ രണ്ടു
സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം; രണ്ട് ഫ്ളോട്ടിംഗ് ഹൗസുകള്‍ പൂര്‍ണമായി കത്തി നശിച്ചുകൊല്ലം: കൊല്ലത്ത് ചവറയിൽ സ്വകാര്യ റിസോർട്ടിൽ തീപിടുത്തമുണ്ടായി. പുലർച്ചെയായിരുന്നു തീപിടുത്തമുണ്ടായത്. രണ്ട് ഫ്ളോട്ടിംഗ് ഹൗസുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. അഗ്നിശമന
മലപ്പുറത്ത് വന്‍ തീപിടിത്തം; കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. . .മലപ്പുറം: മലപ്പുറം തിരൂര്‍ പെരുന്തല്ലൂരില്‍ വന്‍ തീപിടിത്തമുണ്ടായി. തീപിടുത്തത്തില്‍ ആക്രികടയും വര്‍ക്ക്ഷോപ്പും പൂര്‍ണമായി കത്തി നശിച്ചു. രാവിലെ എട്ടരയോടെ ആക്രിക്കടയിലാണ്
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നുകൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തമുണ്ടായി. ഫയര്‍ ഫോഴ്സെത്തി തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ മാസവും ഇവിടെ
ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുന്യൂഡല്ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. ഡല്‍ഹിയിലെ വികാസ് ഭവനിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടര്‍ന്ന് പിടിച്ചത്. തീപിടുത്തത്തില്‍
കൊച്ചിയില്‍ എഫ്എസിറ്റിയുടെ വളപ്പില്‍ തീപിടിത്തമുണ്ടായികൊച്ചി: കൊച്ചിയില്‍ വീണ്ടും തീപിടിത്തമുണ്ടായി. കണ്ടെയ്നര്‍ റോഡിന് സമീപം എഫ്എസിറ്റിയുടെ വളപ്പിലാണ് തീപിടിത്തുമുണ്ടായത്. ഏക്കറ് കണക്കിന് സ്ഥലത്ത് തീ പടര്‍ന്നു
ഡല്‍ഹിയിലെ സിജിഒ കോംപ്ലക്സില്‍ വന്‍ തീപിടിത്തംന്യൂഡല്ഹി: ഡല്‍ഹിയിലെ സിജിഒ കോംപ്ലക്സില്‍ വന്‍ തീപിടിത്തമുണ്ടായി. പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീപിടിച്ചത്. അഗ്നിശമന സേന