താല്‍ക്കാലിക പാലവും തകര്‍ന്നു, ഒറ്റപ്പെട്ടത് നൂറു കുടുംബങ്ങള്‍, ഇപ്പോഴും മരണഭീതിയില്‍July 29, 2018 8:17 pm
തിരുനെല്ലി: സംഹാര താണ്ഡവമാടുന്ന മഴയുടെ ക്രൂരതയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നൂറോളം കുടുംബങ്ങള്‍. തിരുനെല്ലി നിട്ടറയിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയതോടെയാണ്

