ഡല്‍ഹി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് സോണിയയും രാഹുലും തുടക്കമിടുംന്യൂഡല്ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ജനുവരി 10നു ശേഷം ആരംഭിക്കും. മെഗാ റാലിക്ക് പാര്‍ട്ടി അദ്ധ്യക്ഷ
ഡല്‍ഹി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് സോണിയയും രാഹുലും തുടക്കമിടുംന്യൂഡല്ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ജനുവരി 10നു ശേഷം ആരംഭിക്കും. മെഗാ റാലിക്ക് പാര്‍ട്ടി അദ്ധ്യക്ഷ
ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 300 ബിജെപി എംപിമാര്‍ രംഗത്തിറങ്ങുംന്യൂഡല്ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 300 എംപി മാരെ രംഗത്തിറക്കി പ്രചരണം നടത്താനൊരുങ്ങുകയാണ് ബി.ജെ.പി. 70 അംഗ നിയമസഭയിലേക്ക് വ്യക്തമായ
ഡല്‍ഹി മോഡിക്ക് നിര്‍ണായകം; ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ നീക്കംന്യൂഡല്ഹി: വരുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ നീക്കം. ഡല്‍ഹി വോട്ടര്‍മാരില്‍ നിര്‍ണായകമായ യു.പി,ബീഹാര്‍,ഹരിയാന സംസ്ഥാനങ്ങളില്‍
ഡല്‍ഹിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സര്വേന്യൂഡല്ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുമെന്ന് എ.ബി.പി ന്യൂസ് നീല്‍സണ്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നു കോണ്‍ഗ്രസ്
പാഠം പഠിച്ചു; ഇനി അധികാരത്തിലെത്തിയാല്‍ രാജി വെയ്ക്കില്ല: അരവിന്ദ് കെജ്രിവാള്ന്യൂഡല്ഹി: മുഖ്യമന്ത്രിയായി 49 ദിവസം തികഞ്ഞപ്പോള്‍തന്നെ ആ സ്ഥാനം വലിച്ചെറിഞ്ഞ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്, തന്റെ
മോഡി തരംഗത്തിന്റെ പേരില്‍ ജനങ്ങള്‍ വോട്ട് ചെയ്താല്‍ ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ: അര്‍വിന്ദ് സിങ് ലൗലിന്യൂഡല്ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ ബി.ജെ.പി യെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.എല്‍.എ അര്‍വിന്ദ് സിങ് ലൗലി രംഗത്ത്. മോഡി
വോട്ടര്‍മാരോട് കൈക്കൂലി വാങ്ങാന്‍ ആവശ്യപ്പെട്ടതിന് നിഥിന് ഗഡ്കരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്മുംബൈ: പണം വാങ്ങി വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്ഗരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് : പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്ത്തിയായിമുബൈ: മഹാരാഷ്ട്രാ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്തെ 288 നിയമസഭ മണ്ഡലങ്ങളിലേയ്ക്കായി 7666 സ്ഥാനാര്‍ഥികളാണ് പത്രിക