ചൈനയില്‍ നിന്ന് സ്വാതന്ത്ര്യമല്ല, ഒപ്പം നില്‍ക്കാനാണ് തിബറ്റ് ആഗ്രഹിക്കുന്നതെന്ന് ദലൈലാമNovember 23, 2017 5:41 pm
കൊല്‍ക്കത്ത: ചൈനയില്‍ നിന്ന് തിബറ്റ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ചൈനയോടൊപ്പം നില്‍ക്കാനാണ് തിബറ്റുകാര്‍ ആഗ്രഹിക്കുന്നതെന്നും, അതിലൂടെ

