ദുല്‍ഖറിനെ കാണാന്‍ എത്തി; തിക്കിലും തിരക്കിലുംപെട്ട് യുവാവ് കുഴഞ്ഞു വീണ് മരിച്ചുAugust 4, 2018 5:49 pm
കൊട്ടാരക്കര: ദുല്‍ഖര്‍ സല്മാന് പങ്കെുത്ത പൊതുപരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചു.ഹരി എന്ന യുവാണ് മരണപ്പെട്ടത്.

