Dense fog മൂടൽ മഞ്ഞ് ശക്തിപ്രാപിക്കുന്നു ; രാജ്യതലസ്ഥാനത്ത് ജനജീവിതം ദുരിതത്തിൽ
January 17, 2018 11:42 am

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞും അതിശൈത്യവും കാരണം ദുരിതത്തിലായി ഡൽഹി. ബുധനാഴ്ച രാവിലെ ഒൻപത് ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില.

Delhi's , Plastic factory fire ഡൽഹിയിൽ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം ; നാല് പേർക്ക് പരുക്കേറ്റു
January 15, 2018 12:17 pm

ന്യൂഡൽഹി: ഡൽഹി ശ്രീനിവാസ്പുരിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടുത്തം. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായാഴ്ച രാത്രിയായിരുന്നു ഫാക്ടറിയിൽ

Accident രാജ്യതലസ്ഥാനത്ത് മൂ​ട​ൽ​മ​ഞ്ഞി​നെ തുടർന്ന് വാഹനാപകടം ; 4 കായിക താരങ്ങൾ മ​രി​ച്ചു
January 7, 2018 10:10 am

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി​യി​ൽ അനുഭവപ്പെട്ട ശക്തമായ മൂ​ട​ൽ​മ​ഞ്ഞി​നെ തുടർന്ന് വാഹനാപകടം. അപകടത്തിൽ 4 കായിക താരങ്ങൾ മ​രി​ച്ചു. ഹ​രി​ഷ്, ടി​ങ്കു,

Renjitrophy രഞ്ജി ട്രോഫി ; കന്നികിരീടം സ്വന്തമാക്കി വിദര്‍ഭ, ഡൽഹിയെ ഒൻപതു വിക്കറ്റിനു തകർത്തു
January 1, 2018 5:35 pm

ഇന്‍ഡോര്‍: കന്നികിരീടം ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ വിദര്‍ഭയ്ക്ക് ചരിത്ര വിജയം. കരുത്തരായ ഡല്‍ഹിയെ ഒന്‍പതു വിക്കറ്റിനു തോല്‍പ്പിച്ചാണ് വിദര്‍ഭ വിജയം കൈവരിച്ചത്.

Air quality ക​ന​ത്ത മ​ഞ്ഞും കൊ​ടും ത​ണു​പ്പും ; മരവിച്ച് രാജ്യ തലസ്ഥാനം , വി​മാ​ന സ​ർ​വ്വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു
December 31, 2017 12:16 pm

ന്യൂ​ഡ​ൽ​ഹി : ക​ന​ത്ത മ​ഞ്ഞും കൊ​ടും ത​ണു​പ്പും കാരണം രാജ്യ തലസ്ഥാനം ദുരിതത്തിൽ. വ്യക്തമായ കാഴ്ച ലഭിക്കാത്തതിനാൽ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര

delhi fog ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് ; കാഴ്ച അവ്യക്തമായതു മൂലം 15 ട്രെയിനുകൾ റദ്ദാക്കി
December 23, 2017 11:15 am

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന്‌ 15 ട്രെയിനുകൾ റദ്ദാക്കി. മൂടൽമഞ്ഞ് കാരണം കാഴ്ച അവ്യക്തമായതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

delhi ഡൽഹിയിൽ വീണ്ടും പുകമഞ്ഞ് ; കാഴ്ച അവ്യക്തമായതുമൂലം പത്ത് ട്രെയിനുകൾ റദ്ദാക്കി
December 13, 2017 11:30 am

ന്യൂഡൽഹി: രാജ്യ തലസ്ഥാനം വീണ്ടും പുകമഞ്ഞിന്റെ പിടിയിൽ. കാഴ്ച അവ്യക്തമായതുമൂലം പത്ത് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയത്തിൽ

മൂന്നു വർഷത്തിനിടയിൽ ഡിസംബർ മാസത്തെ ‘സാധാരണ’ വായു ശ്വസിച്ച് ഡൽഹി
December 8, 2017 5:10 pm

ന്യൂഡൽഹി: രാജ്യ തൽസ്ഥാനത്ത് ഇന്നലെ അനുഭവപ്പെട്ടത് മൂന്നു വർഷത്തിനിടയിൽ ഡിസംബർ മാസത്തെ ‘സാധാരണ’ വായു. ഡൽഹിയിൽ മൂന്ന് വർഷത്തിനുള്ളിൽ ഡിസംബർ

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ; ഇന്നും നാളെയും മാറ്റമില്ലാതെ തുടരുമെന്ന്​ വിദഗ്​ധര്‍
December 4, 2017 3:37 pm

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം വീണ്ടും ഉയരുന്നു. തിങ്കളാഴ്ചയും , ചൊവ്വാഴ്ച്ചയും നിലവിലെ അവസ്ഥ തന്നെ തുടരുമെന്ന് വിദഗ്​ധര്‍

rape ഡൽഹിയിൽ വനിതാ പ്രൊഫസർക്ക് നേരെ ഇരുപതുകാരന്റെ ലൈംഗിക അതിക്രമം
December 3, 2017 2:03 pm

ന്യൂഡൽഹി: ഡൽഹി കൊണാട്ട് പ്ളേസിൽ യുവ വനിതാ പ്രൊഫസർക്ക് നേരെ ഇരുപതുകാരന്റെ ലൈംഗിക അതിക്രമം. ഉച്ചഭക്ഷണത്തിനു ശേഷം ടെറസിൽ എത്തി

Page 2 of 4 1 2 3 4