കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഓഫര്‍; എന്‍ട്രി ലെവല്‍ പ്ലാനുമായി ബിഎസ്എന്എല്കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. എന്‍ട്രി ലെവല്‍ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിദിനം 2ജിബി ഡേറ്റ, ലോക്കല്‍
കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഓഫര്‍; എന്‍ട്രി ലെവല്‍ പ്ലാനുമായി ബിഎസ്എന്എല്കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. എന്‍ട്രി ലെവല്‍ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിദിനം 2ജിബി ഡേറ്റ, ലോക്കല്‍
7268 കോടി രൂപയുടെ കുടിശ്ശിക വോഡഫോണും ഐഡിയയും അടച്ചു തീര്ത്തുന്യുഡല്ഹി:ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ആവശ്യപ്പെട്ട 7268 കോടി രൂപയുടെ കുടിശ്ശിക വോഡാഫോണും ഐഡിയയും അടച്ചു തീര്‍ത്തു. ലയനത്തിന് അനുമതി ലഭിക്കണമെങ്കില്‍ കുടിശ്ശിക
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോ വീണ്ടും ഒരുങ്ങുന്നുമുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോ വീണ്ടും ഒരുങ്ങുന്നു. സ്മാര്‍ട്ഫോണുകള്‍, 4ജി ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് പിന്നാലെ
ടെലികോം രംഗം കീഴടക്കുവാന്‍ വീണ്ടും ജിയോ ; 5ജിയുടെ ട്രയല്‍ ഈ വര്‍ഷമെന്ന് സൂചനഉപഭോക്താക്കള്ക്കായി മികച്ച ഓഫറുകളാണ് ജിയോ ഒരുക്കാറുള്ളത്. 4ജിയ്ക്കു ശേഷം ജിയോ 5ജി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം തന്നെ അതിന്റെ
ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് 2018ലും ശമ്പളവര്ധനവുണ്ടാകില്ലമുംബൈ: ഈ വര്‍ഷം ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവുണ്ടാകില്ല. ബോണസില്‍ 50 ശതമാനം കുറവ് വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 30
ഈ വര്‍ഷത്തെ ദേശീയ ടെലികോം നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ട്രായ് അവതരിപ്പിച്ചുന്യൂഡല്ഹി: രണ്ടായിരത്തിപതിനെട്ടിലെ ദേശീയ ടെലികോം നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ട്രായ് അവതരിപ്പിച്ചു. ലൈസന്‍സിങ്ങും നിയന്ത്രണ ചട്ടക്കൂടുകളും ലളിതവത്കരിക്കുക, 2022ആകുമ്പോള്‍ ആശയവിനിമയരംഗത്ത് 10,000
വിപണി കീഴടക്കുവാന്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് എയര്ടെല്കൊച്ചി: എയര്‍ടെല്‍ വീണ്ടും പുതിയ ഓഫറുമായി രംഗത്തെത്തുകയാണ്. 399 രൂപയുടെ പുതിയ പ്ലാനാണ് എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രതിദിനം 1.5 ജിബി
ടെലികോം വിപണി കീഴടക്കുവാന്‍ ജിയോ വീണ്ടും പുതിയ ഓഫറുകളുമായി രംഗത്ത്ന്യൂഡല്ഹി: ടെലികോം രംഗത്ത് കടുത്ത മത്സരങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇതില്‍ നിരവധി ഓഫറുകളുമായി ജിയോ വിപണി കീഴടക്കി കഴിഞ്ഞു.
ബിഎസ്എന്‍എല്‍ 4ജി സേവനം ; ആദ്യം എത്തുക കേരളത്തിലെന്ന് സൂചനന്യൂഡല്ഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ബിഎസ്എന്‍എല്‍ ആദ്യം 4ജി സേവനം ഉറപ്പാക്കുന്നത് കേരളത്തിലാണെന്നാണ്
ജിയോയെ വെല്ലാന്‍ കിടിലന്‍ ന്യൂ ഇയര്‍ ഓഫറുമായി ഐഡിയപുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ടെലികോം രംഗത്തെ പ്രമുഖരായ ഐഡിയ. ജിയോയുടെ ന്യൂഇയര്‍ ഓഫറുകളെ മറികടക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് 198 രുപയുടേയും,