അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഗവ. സംരക്ഷണമെന്ന് ശിവന്‍കുട്ടി എംഎല്‍എതിരുവനന്തപുരം: ഐ.ജി ശ്രീജിത്തും എസ്.പി രാഹുലും ഐഎഎസ് ഓഫീസര്‍ ടോം ജോസും ഉള്‍പ്പെടെയുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് വി.ശിവന്‍കുട്ടി
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഗവ. സംരക്ഷണമെന്ന് ശിവന്‍കുട്ടി എംഎല്‍എതിരുവനന്തപുരം: ഐ.ജി ശ്രീജിത്തും എസ്.പി രാഹുലും ഐഎഎസ് ഓഫീസര്‍ ടോം ജോസും ഉള്‍പ്പെടെയുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് വി.ശിവന്‍കുട്ടി
ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തുകൊച്ചി: ടിഒ സൂരജിനെ സിബിഐ ചേദ്യം ചെയ്തു. കളമശ്ശേരി ഭൂമി ഇടപാടു കേസുമായി ബന്ധപ്പെട്ടാണ് സൂരജിനെ ചോദ്യം ചെയ്തത്. കൊച്ചിയില്‍
സൂരജ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര കണക്കില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്സ്കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിടിയിലായ ടി.ഒ സൂരജ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര കണക്കില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്.
സൂരജിന് പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തണം:കെ മുരളീധരന്‍തിരുവനന്തപുരം: ടി.ഒ സൂരജിന് പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് കെ മുരളീധരന്. അല്ലെങ്കില്‍ കുറ്റവാളിയുടെ ജല്‍പ്പനമായേ സൂരജിന്റെ പറച്ചിലുകള്‍ കാണാനാകൂ. സൂരജുമായി
ടി.ഒ സൂരജിനെ അനുകൂലിച്ച് കെ.ബി ഗണേഷ്കുമാര്തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ അനുകൂലിച്ച് മുന്‍ മന്ത്രിയും
ടി.ഒ സൂരജുമായി ലീഗിന് യൊതൊരു ബന്ധവുമില്ലെന്ന് കുഞ്ഞാലിക്കുട്ടികൊച്ചി: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജുമായി മുസ്ലീം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അഴിമതിയാരോപണം മുസ്ലീം ലീഗിനെ ഒരു
തനിക്കെതിരെയുള്ള കേസുകള്‍ നിയമപരമായി തന്നെ നേരിടും: ടി.ഒ സൂരജ്തിരുവനന്തപുരം: തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് നിയമപരമായി നേരിടുമെന്ന് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്. തന്നെ മാത്രം കുറ്റക്കാരനാക്കാനുള്ള ശ്രമമാണ്
ടി.ഒസൂരജിനെതിരായ കേസ് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍: രമേശ് ചെന്നിത്തലകൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടി.ഒ സൂരജിനെതിരെ കേസെടുത്തിരിക്കുന്നത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഊഹാപോഹങ്ങളുടെ
ടി.ഒ സൂരജിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്പ്പിച്ചുതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഉദ്യോഗസ്ഥരെ കുരുക്കി വിജിലന്‍സിന്റെ കുതിപ്പ്; വെട്ടിലാകുന്നത് സര്‍ക്കാര്‍തിരുവനന്തപുരം: സീനിയര്‍ ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരെ കുരുക്കി വിജിലന്‍സ് കുതിയ്ക്കുമ്പോള്‍ കിതയ്ക്കുന്നത് സര്‍ക്കാര്‍. വിജിലന്‍സിന്റെ മുഖം നോക്കാതെയുള്ള നടപടിയാണ്