മതില് കെട്ടുക എന്ന ചിന്ത സ്വാതന്ത്ര്യ വിരുദ്ധം; മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി ജോയ് മാത്യുതിരുവനന്തപുരം: വനിതാ മതിലില്‍ നിന്നു പിന്മാറിയ നടി മഞ്ജു വാര്യര്‍ക്കെതിരെ നിരവധി പേര് വിമര്‍ശനവുമായി എത്തുമ്പോള്‍ പിന്തുണയുമായി നടന് ജോയ്
മതില് കെട്ടുക എന്ന ചിന്ത സ്വാതന്ത്ര്യ വിരുദ്ധം; മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി ജോയ് മാത്യുതിരുവനന്തപുരം: വനിതാ മതിലില്‍ നിന്നു പിന്മാറിയ നടി മഞ്ജു വാര്യര്‍ക്കെതിരെ നിരവധി പേര് വിമര്‍ശനവുമായി എത്തുമ്പോള്‍ പിന്തുണയുമായി നടന് ജോയ്
നമ്മള് ആഗ്രഹിച്ച കേരളം പിറന്നിട്ടില്ല, ആശംസകള്‍ നിരോധിച്ചിരിക്കുന്നു; ജോയ് മാത്യുകൊച്ചി: കേരളത്തിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ ആണ് ഇന്ന്. മന്ത്രിമാരും മുഖ്യമന്ത്രിയും ഉള്‍പ്പെടെ കേരളപ്പിറവി ദിനാശംസകള്‍ നേരുകയാണ്. എന്നാല്‍ നമ്മള് ആഗ്രഹിച്ച
ശബരിമല വിഷയത്തില്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ പങ്കുവെച്ച് ജോയ് മാത്യുകൊച്ചി: ശബരിമല വിഷയത്തില്‍ എന്ത് പറയും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ചില
പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു; കേസെടുത്ത നടപടിയ്ക്കെതിരെ വീണ്ടും ജോയ് മാത്യുകോഴിക്കോട്: തനിക്കെതിരെയുള്ള കേസ് പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുക എന്നത് എല്ലാ
സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരെയുള്ള കേസ്; ജോയ് മാത്യുകോഴിക്കോട്: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് നടനും
കന്യാസ്ത്രീയെ അനുകൂലിച്ചു; നടന് ജോയ് മാത്യുവിനെതിരെ കേസ്കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണ പരാതി നല്കിയ കന്യാസ്ത്രീയെ അനുകൂലിച്ച് സംസാരിച്ച നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ
ആണുങ്ങള് ഭരിക്കുന്ന പാര്‍ട്ടികളിലെ മഹിളാരത്നങ്ങള്‍ കണ്ടുപഠിക്കണമെന്ന് ജോയ് മാത്യുകൊച്ചി: ബിഷപ്പിനെതിരായ സമരത്തില്‍ വിജയിച്ച കന്യാസ്ത്രീകളെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. സമരത്തില്‍
ഹര്‍ത്താലും ബന്ദും നടത്തി യുവജനങ്ങള്‍ പാര്‍ട്ടിപ്പേടി ബാധിച്ചു കിടപ്പിലായെന്ന് ജോയ് മാത്യുകൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ പീഡിപ്പിച്ചെന്ന പരാതി കന്യാസ്ത്രീ പൊലീസിന് നല്‍കിയിട്ട് 84 ദിവസങ്ങള്‍ കഴിഞ്ഞു. ജനാധിപത്യക്രമത്തില്‍
‘കന്യാസ്ത്രീകളാണവര്’ കെ ജെ ജേക്കബിനെ പിന്തുണച്ച് ജോയ് മാത്യുകൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസില്‍ നടപടിയെടുക്കാത്ത അധികാരികളെ വിമര്‍ശിച്ചുള്ള മാധ്യമപ്രവര്ത്തകന് കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച്
എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ട് ? മന്ത്രിമാര്‍ വിദേശത്ത് പോകുന്നതിനെതിരെ ജോയ് മാത്യുകൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കുന്നതിനായി മന്ത്രിമാര്‍ വിദേശത്ത് പോകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.