ആദിവാസി കുടുംബത്തിന് സ്വന്തം സ്ഥലം പതിച്ചു നല്കി ആര്യാടന് ഷൗക്കത്ത്…November 18, 2014 10:38 am
നിലമ്പൂര്‍: പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ജീവിത യാതാര്ത്ഥ്യങ്ങള്ക്കു മുന്പില് പകച്ചു നിന്ന ആദിവാസി യുവതി ജാനുവിന് ഇനി കണ്ണീര് തുടച്ച് മക്കള്‍ക്കൊപ്പം

