pregnant ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാനായി ചുമന്നത് 12 കിലോമീറ്റര്‍ ; കുഞ്ഞ് മരിച്ചു
July 31, 2018 3:11 pm

ഹൈദരാബാദ്: എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കാടിന് നടുവിലൂടെ കുട്ടയിലിരുത്തി ചുമന്നത് 12 കിലോമീറ്റര്‍. എന്നാല്‍ വഴിയില്‍ വച്ച് പ്രസവിച്ച