കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍, സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധിന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത്
കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍, സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധിന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത്
ലോക്സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് മോദിയുഗത്തിന് തിരശീല വീഴുമെന്ന് ജിഗ്നേഷ് മേവാനികായംകുളം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് മോദിയുഗത്തിന് തിരശീല വീഴുമെന്ന് ദളിത് നേതാവും എം എല്‍ എയുമായ ജിഗ്നേഷ് മേവാനി.
പാഴ് വാക്ക് പറഞ്ഞ് രാജ്യത്തെ വഞ്ചിച്ചു, വന്‍ പരാജയമാണ് മോദിയെന്ന് ജിഗ്നേഷ് മേവാനിഅഹമ്മദാബാദ്: പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചെന്നും വന്‍ പരാജയമാണ് മോദിയെന്നും ജിഗ്നേഷ് മേവാനി. വെറും പാഴ് വാക്കുകള്‍ അല്ലാതെ ഒന്നും ചെയ്യുന്നില്ല.
ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി മൗനംവെടിയണമെന്ന് ജിഗ്നേഷ് മേവാനികാസര്ഗോഡ് : ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. കോടതി
ബിജെപിക്കെതിരെ ആയുധവുമായി ജിഗ്നേഷ് മേവാനി; മമതയുമായി കൂടിക്കാഴ്ച നടത്തിന്യൂഡല്‍ഹി: ബിജെപി ഭരണത്തിനെതിരെ യുദ്ധത്തിനു തയ്യാറെടുത്ത് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഇതിന്റെ ആദ്യപടിയായി അദ്ദേഹം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ
എത്ര ശ്രമിച്ചാലും ഭയപ്പെടില്ലെന്ന് കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ അമ്മഹൈദരാബാദ്: ഒരു മകന് കൂടി എനിക്കുണ്ടായിരുന്നെങ്കില്‍ അവനെയും ഞാന്‍ പഠനത്തിനായി ജെ.എന്‍.യുവിലേക്ക് അയക്കുമായിരുന്നു എന്ന് നജീബിന്റെ അമ്മ ഫാത്തിമ നഫീസ്.
ഗൗരി ലങ്കേഷ് ജീവിച്ചിരുന്നെങ്കില്‍ അവരെ നക്സലാക്കുമായിരുന്നെന്ന് ജിഗ്നേഷ് മേവാനിബംഗളൂരു: ഗൗരി ലങ്കേഷ് ജീവിച്ചിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അവരെ അര്‍ബന്‍ നക്സലായി മുദ്രകുത്തുമായിരുന്നെന്ന് ജിഗ്നേഷ് മേവാനി. പാവപ്പെട്ടവര്‍ക്കു വേണ്ടി പോരാടിയ
രജനീകാന്തിന്റെ കാലയെക്കുറിച്ച് ജിഗ്നേഷ് മേവാനിക്ക് പറയാനുള്ളത്..റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് രജനിയുടെ കാല. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് ഇത് കണ്ട് അഭിപ്രായം
മോദിയുടെ സ്വന്തം ഗുജറാത്തിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് മേവാനിഗാന്ധിനഗര്: ഗുജറാത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി. മുകേഷ് വാണിയ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒപ്പം മര്‍ദനമേറ്റ മുകേഷിന്റെ
പ്രകാശ് രാജിനും, ജിഗ്നേഷ് മേവാനിക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ബിജെപി പരാതി നല്കിബംഗളൂരു: നടന് പ്രകാശ് രാജിനും, എംഎല്‍എ ജിഗ്നേഷ് മേവാനിക്കുമെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. പ്രധാനമന്ത്രി മോദിക്കും കര്‍ണ്ണാടക