ദളിത് വിരുദ്ധ പരാമര്‍ശം; അറസ്റ്റിലായ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യംകാസര്ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം
ദളിത് വിരുദ്ധ പരാമര്‍ശം; അറസ്റ്റിലായ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യംകാസര്ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം
കാനഡയില്‍ തടവിലാക്കപ്പെട്ട വാവെയ് മേധാവിക്ക് ഉപാദികളോടെ ജാമ്യം അനുവദിച്ചുഓട്ടവ: കാനഡയില്‍ തടവിലായ വാവെയ് മേധാവിക്ക് ജാമ്യം. യു.എസില്‍ നിര്‍മിക്കുന്ന ഉല്പന്നങ്ങള് ഇറാനിലേക്ക് കയറ്റി അയച്ചെന്ന കേസില്‍ തടവിലായിരുന്ന ചൈനീസ്
സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വാദം കേള്ക്കുംതിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി
ശശികലയ്ക്ക് തിരുവല്ല സബ് ജിവിഷണല് മജിസ്ട്രറ്റ് ജാമ്യം അനുവദിച്ചുറാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് തിരുവല്ല സബ് ജിവിഷണല് മജിസ്ട്രറ്റ് ജാമ്യം
വിവാദ പ്രസ്താവനയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യംകൊച്ചി: വിവാദ പ്രസ്താവനയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
ശബരിമല സ്ത്രീ പ്രവേശന വിഷയം; രാഹുല്‍ ഈശ്വറിനു ജാമ്യംപത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആക്ടിവിസ്റ്റും ശബരിമല തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു ജാമ്യം.
പൂമാല കൊണ്ട് ജലന്ധറില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ഉഗ്ര സ്വീകരണംന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ കുറ്റാരോപിതന് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ പുഷ്പങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ജലന്ധറിലെ അനുയായികൾ.
ബിഷപ്പ് നിയമത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കട്ടെയെന്ന് കെ.സി.ബി.സികൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിയമത്തിന്റെയും മന:സാക്ഷിയുടെയും മാര്‍ഗത്തില്‍ സഞ്ചരിക്കട്ടെയെന്ന് കെ.സി.ബി.സി.
ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം കിട്ടിയതില്‍ ആശങ്കയും ദു:ഖവും ഉണ്ടെന്ന് സിസ്റ്റര്‍ അനുപമകോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം കിട്ടിയതില്‍ ആശങ്കയും ദു:ഖവും ഉണ്ടെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. കേരളത്തിന് പുറത്തായാലും
ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കി അറസ്റ്റിലായ സോഫിയ ലോയിസിന് ജാമ്യംചെന്നൈ; ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ യുവ എഴുത്തുകാരിയും ഗവേഷണ വിദ്യാര്‍ഥിനിയുമായ സോഫിയ ലോയിസിനു ജാമ്യം. തൂത്തുക്കുടി കോടതിയില്‍ നിന്നാണ്