ലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ ആകാശ വിജയം; നെഞ്ചിടിപ്പോടെ ചൈനയും പാക്കിസ്ഥാനും
November 29, 2018 5:58 pm

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യക്ക് വീണ്ടും ആകാശ വിജയം. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് വിജയകരമായി വിക്ഷേപിച്ച് അഭിമാന നേട്ടം

Balochistan ചൈനയിലെ ഷാന്‍ജിയാക്കോയില്‍ കെമിക്കല്‍ പ്ലാന്‍റിന് സമീപം വന്‍ സ്ഫോടനം
November 28, 2018 8:49 am

ബെയ്ജിംഗ്: ചൈനയിലെ ഷാന്‍ജിയാക്കോയില്‍ കെമിക്കല്‍ പ്ലാന്റിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 20 ലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 38

ഏറ്റവും വലിയ സമ്പന്നൻ കമ്യൂണിസ്റ്റ് പാർട്ടി മെമ്പർ, ഞെട്ടിതരിച്ച് അണികൾ !
November 27, 2018 9:55 pm

ബെയ്ജിങ്ങ് ; തൊളിലാളി വര്‍ഗപാര്‍ട്ടിയെന്ന് ഇനി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിളിക്കാനാവില്ല. ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇ.കൊമേഴ്‌സ് ഭീമനായ

കൂള്‍പാഡ് എം3 4 ജിബി റാം വാരിയന്റ് ചൈനയില്‍ അവതരിപ്പിച്ചു
November 24, 2018 9:50 am

കൂള്‍പാഡ് എം3 4 ജിബി റാം വാരിയന്റ് അവതരിപ്പിച്ചു. ചൈനയിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 8,000 രൂപയാണ് ഫോണിന്റെ വില. കറുപ്പ്,

ഇ​ന്ത്യ-ചൈ​ന അ​തി​ര്‍​ത്തി ​ചര്‍ച്ച ഇ​ന്ന് ​; ദേശീയ സുരക്ഷ ഉപദേഷ്ടാവ് അ​ജി​ത്​ ഡോ​വ​ല്‍ ചൈ​ന​യി​ല്‍
November 24, 2018 9:37 am

ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള 21ാമത് അതിര്‍ത്തി ചര്‍ച്ച ഇന്ന്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലെ ദുജിയാങ്‌യാനിലാണ് ചര്‍ച്ച നടക്കുന്നത്.

വാട്ടര്‍ഡ്രോപ്പ് നോച്ചുള്ള ഓണര്‍ 10 ലൈറ്റ് ചൈനയില്‍ അവതരിപ്പിച്ചു
November 22, 2018 7:16 pm

ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ ഓണര്‍ 10 ലൈറ്റ് അവതരിപ്പിച്ചു. ചൈനയിലാണ് ഫോണ്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. 4 ജിബി റാം 64 ജിബി

ചൈനയില്‍ വമ്പന്‍ റിലീസിനൊരുങ്ങി നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി
November 21, 2018 5:50 pm

പുലിമുരുകന് ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി. ഇപ്പോഴും ചിത്രം കേരളത്തില്‍ പ്രദര്‍ശനം തുടരുകയാണ്.

ഭൂ​മി​ക്കാ​വ​ശ്യ​മാ​യ ഊ​ർ​ജോ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് കൃത്രിമ സൂര്യനെ ഒരുക്കാന്‍ ചൈന
November 18, 2018 2:58 pm

ബീയജിംഗ് : ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കൃത്രിമ സൂര്യനെ ഒരുക്കാന്‍ പദ്ധതിയിട്ട് ചൈന. ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍

ഓണര്‍ 10 ലൈറ്റ് എഡിഷന്‍ നവംബര്‍ 21ന് ചൈനയില്‍ അവതരിപ്പിച്ചു
November 14, 2018 10:11 am

ഹുവായ്‌യുടെ സബ് ബ്രാന്‍ഡായ ഓണര്‍ 10 ലൈറ്റ് എഡിഷന്‍ നവംബര്‍ 21ന് ചൈനയില്‍ അവതരിപ്പിക്കും. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ നോച്ച്

Page 3 of 52 1 2 3 4 5 6 52