പെരുമയ്ക്കൊത്ത പ്രകടനമല്ല ആ താരത്തില്‍ നിന്ന് ഉണ്ടാകുന്നത്; വിമര്‍ശനവുമായി ഗാംഗുലിമെല്ബണ്: കളിക്കളത്തില്‍ നിന്ന് തുടര്‍ച്ചയായി പരിക്ക് പറ്റി പിന്മാറുന്ന ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മുന്‍
പെരുമയ്ക്കൊത്ത പ്രകടനമല്ല ആ താരത്തില്‍ നിന്ന് ഉണ്ടാകുന്നത്; വിമര്‍ശനവുമായി ഗാംഗുലിമെല്ബണ്: കളിക്കളത്തില്‍ നിന്ന് തുടര്‍ച്ചയായി പരിക്ക് പറ്റി പിന്മാറുന്ന ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മുന്‍
അന്ന് എന്നെ രക്ഷിച്ചത് ലക്ഷ്മണ്; വെളിപ്പെടുത്തലുമായി ഗാംഗുലികൊല്ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തനിക്ക് തുടരാന്‍ അവസരമൊരുക്കിയത് വിവിഎസ് ലക്ഷ്മണാണെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ‘281
ഏഷ്യകപ്പില് രോഹിത്തിനെ തഴഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് ഗാംഗുലികൊല്ക്കത്ത: ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് സമ്മാനിച്ച നായകന് രോഹിത് ശര്‍മ്മയെ വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തി ഇതിഹാസ താരം
ഏഷ്യകപ്പ്;ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ച് സൗരവ് ഗാംഗുലിദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ച് സൗരവ് ഗാംഗുലി. നാലാം നമ്പറില്‍
ഏഷ്യാ കപ്പ് ; റിഷഭ് പന്തിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്ന് ഗാംഗുലിദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്ന് കീപ്പര്‍ റിഷഭ് പന്തിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുന്‍ നായകന് സൗരവ്
തന്റെ പേരില്‍ പ്രജരിക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജം എന്ന് ഗാംഗുലികൊല്ക്കത്ത: ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ട് അക്കൗണ്ട് തന്റെയല്ലെന്ന് മുന്‍
ഗാംഗുലിയേയും ധോണിയേയും കടത്തിവെട്ടി ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിമുന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്മാരായ സൗരവ് ഗാംഗുലിയേയും എം.എസ് ധോണിയേയും കടത്തിവെട്ടി നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. ഗാംഗുലിയും
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കാന്‍ ഉത്തപ്പ ; നിര്‍ദേശവുമായി ഗാംഗുലികൊല്ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെ നയിക്കാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് റോബിന് ഉത്തപ്പയാണ് അനുയോജ്യമെന്ന് ഗാംഗുലി. ഗൗതം ഗംഭീറിന് പകരക്കാരനായാണ്
ഐപിഎല്‍ ലേലത്തുകയുടെ അടിസ്ഥാനത്തില്‍ കളിക്കാരെ വിലയിരുത്തരുതെന്ന് ഗാംഗുലികൊല്ക്കത്ത: ഐപിഎല്‍ ലേലത്തുക കണക്കാക്കിയല്ല കളിക്കാരെ വിലയിരുത്തേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്ടന് സൗരവ് ഗാംഗുലി. ഡിമാന്‍ഡ്, സപ്ലൈ ഫോര്‍മാറ്റില്‍ നടത്തുന്ന
രണ്ടാം ഏകദിനം; ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ധോണിയുംധര്മ്മശാല: ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ മുന്‍ നായകന് മഹേന്ദ്രസിങ് ധോണി ആരാധകരുടെ