കോഴിക്കോടു നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യംകോഴിക്കോട്: കോഴിക്കോടു നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി. പുനെയില്‍ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന്
കോഴിക്കോടു നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യംകോഴിക്കോട്: കോഴിക്കോടു നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി. പുനെയില്‍ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന്
സഹോദരനെ നിയമവിരുദ്ധമായി തടവില്‍ വെച്ചു; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി യുവാവ്കൊച്ചി: കോഴിക്കോട് സ്വദേശി മുഹമ്മദ് സഹി കോഫെപോസ കേസിലുൾപ്പെട്ട തന്റെ സഹോദരനെ നിയമവിരുദ്ധമായി തടവിൽ വെച്ചിരിക്കയാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി
കോഴിക്കോട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം; രണ്ടു കുട്ടികള്‍ക്ക് പരിക്ക്കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ അയല്‍ക്കാരായ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ്
കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വയോധികന് കുത്തേറ്റ് മരിച്ചു ; പ്രതി അറസ്റ്റില്‍കോഴിക്കോട്: കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധനെ കുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ വളയം സ്വദേശിയായ പ്രബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്പൈസ് ജെറ്റിന്റെ കോഴിക്കോട് -ജിദ്ദ വിമാനസര്‍വീസ് നാളെ മുതല്‍കോഴിക്കോട്: സ്പൈസ് ജെറ്റിന്റെ കോഴിക്കോട് -ജിദ്ദ വിമാനസര്‍വീസ് നാളെ തുടങ്ങും. ബാംഗ്ലൂരുമായി ബന്ധിപ്പിച്ചു കൊണ്ട് ആഴ്ചയില്‍ എല്ലാ ദിവസവും വിമാന
കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബാക്രമണംകോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് പന്തിരിക്കരയില്‍ വീണ്ടും ബോംബേറുണ്ടായി. പന്തിരിക്കരയില്‍ പുലര്‍ച്ചെയാണ് വീടിന് നേര്‍ക്ക് ബോംബേറുണ്ടായത്. ബിജെപി പ്രവര്‍ത്തകരായ രണ്ടു പേരുടെ
കനത്ത പൊലീസ് സുരക്ഷയില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നുകോഴിക്കോട്: മിഠായിത്തെരുവില്‍ ഇന്ന് കടകള്‍ തുറന്നു തുടങ്ങി. രാവിലെ ഒമ്പത് മണിയോടെത്തന്നെ പല കടകളും തുറന്നു. പണിമുടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും
പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പന്നിമുക്ക് മാണിക്കോത്ത് അതുല്ദാസാണ് അറസ്റ്റിലായത്.
കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ക്ക് നേരെ കല്ലേറ് ; തുറന്ന കടകള്‍ അടപ്പിച്ചുകോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കോഴിക്കോട് മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് നോക്കി
കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. സ്ഫോടനത്തില്‍ പരുക്കേറ്റ അബ്ദുള്ള മുസ്ല്യാരുടെ മകന് സാലിമിന്റെ