കോണ്‍ഗ്രസിന് നാഥനില്ലെന്ന് പറയുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ല: പി.ജെ കുര്യന്‍
August 2, 2019 6:03 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന് നാഥനില്ലെന്ന് പറയുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്‍. ദേശീയ പ്രസിഡന്റ് ഇല്ലാത്തത് പാര്‍ട്ടിയെ

നൗഷാദിനെ എസ്ഡിപിഐ കൊലപ്പെടുത്തിയത് താലിബാന്‍ മോഡലിലെന്ന് മുല്ലപ്പള്ളി
August 2, 2019 12:02 pm

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ എസ്ഡിപിഐ കൊലപ്പെടുത്തിയത് താലിബാന്‍ മോഡലിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.ഡി.പി.ഐ,

കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ എസ്ഡിപിയെന്ന് ആരോപണം
August 2, 2019 10:10 am

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. അക്രമികള്‍ ഓഫീസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ടൈലുകള്‍ ഇളക്കിമാറ്റുകയും

കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും
July 11, 2019 7:16 am

ബെംഗളൂരു: എംഎല്‍എമാരുടെ കൂട്ട രാജിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കാലിടറി വീണ കര്‍ണാടക സര്‍ക്കാരിന് മുന്നോട്ടുള്ള ഭാവി തുലാസിലായ സാഹചര്യത്തില്‍ കര്‍ണാടക

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നു. . .
June 16, 2019 11:05 am

കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ഇടപെടുന്നു. സമവായത്തിന് ഉമ്മന്‍ ചാണ്ടിയും, മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയുമാണ് ശ്രമിക്കുന്നത്.

kc-venugopal വേണുഗോപാലിന് ഇപ്പോൾ കഷ്ടകാലം ! കർണാടകയിൽ താരം ഡി.കെ മാത്രമാണ്
June 15, 2019 1:27 pm

ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് രൂപം നല്‍കിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി

എ.കെ ആന്റണിക്ക് നേര്‍ക്കുണ്ടായ ആക്ഷേപം; അന്വേഷിക്കുവാന്‍ ശശിതരൂരിനെ ചുമതലപ്പെടുത്തി
June 12, 2019 5:23 pm

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് നേര്‍ക്ക് ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ ശശിതരൂരിനെ ചുമതലപ്പെടുത്തി. ഉടന്‍ അന്വേഷണം

കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഭാരതയാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി
June 9, 2019 3:07 pm

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്നും കോണ്‍ഗ്രസിനെ കരകയറ്റാന്‍ രാഹുല്‍ഗാന്ധി ഭാരത യാത്രക്കൊരുങ്ങുന്നു. അടിയന്തിരാവസ്ഥക്കു ശേഷം 1977ലെ പൊതു

അബുള്ളക്കുട്ടിക്കെതിരെ വിഎം സുധീരന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ട്: കെ സുധാകരന്‍
June 5, 2019 12:10 pm

കണ്ണൂര്‍: സിപിഎം വിട്ടപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് താന്‍ വാക്ക് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഭീഷണിയെ തുടര്‍ന്ന്

എ.പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പി.എസ് ശ്രീധരന്‍പിള്ള
June 3, 2019 4:51 pm

കണ്ണൂര്‍: നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

Page 1 of 681 2 3 4 68