കൊച്ചിയടക്കം ഒന്‍പത് നഗരങ്ങളില്‍ മെട്രോ റെയില്‍ കണക്റ്റിവിറ്റിയില്‍ 313 കിലോമീറ്റര്‍ കൂട്ടിച്ചേര്‍ക്കുംAugust 21, 2017 5:50 pm
ന്യൂഡല്‍ഹി: 2019 മാര്‍ച്ചിനകം രാജ്യത്തെ ഒന്‍പത് നഗരങ്ങളിലെ മെട്രോ റെയില്‍ കണക്റ്റിവിറ്റിയില്‍ അധികമായി 313 കിലോമീറ്റര്‍ കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനം. ഡല്‍ഹി,

