മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി വാഗ്ദാനം; കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസ്May 9, 2019 3:27 pm
ശ്രീനഗര്‍: വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന പരാതിയില്‍ ജമ്മു-കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന,
ജയില്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി; ഇന്ത്യക്കാരന് മൂന്ന് മാസം തടവും 5000 ദിര്‍ഹം പിഴയുംDecember 15, 2018 8:55 pm
ദുബായ്: ദുബായ് സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് കൈക്കൂലി മേടിച്ചതിന് ഇന്ത്യക്കാരന് മൂന്ന് മാസം ശിക്ഷയും പിഴയും. അനുവദിച്ചതില്‍ കൂടുതല്‍
അഞ്ച് കോടിയുടെ കൈക്കൂലി ആരോപണം; രാകേഷ് അസ്താനയ്ക്കെതിരെ എഫ്ഐആര്‍October 22, 2018 3:53 pm
ന്യൂഡല്‍ഹി: സി.ബി.ഐയ്ക്കുള്ളില്‍ ചേരിപ്പോര് വീണ്ടും രൂക്ഷം. സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ കൈക്കൂലി ആരോപണത്തില്‍ കേസെടുത്തത് ചേരിപ്പോര് രൂക്ഷമാകാന്‍ കാരണമായി.
ദുബായില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് ജയിലില്‍September 20, 2018 2:10 pm
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് ജയിലിലായി. ദുബായിലെ ഒരു കമ്പനിയില്‍ പബ്ലിക്
ബാര്‍ക്കോഴ കേസില്‍ തിരിച്ചടി; മാണിയ്ക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിSeptember 18, 2018 11:14 am
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മാണിയ്ക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണി
കെഎസ്ആര്‍ടിസി കുടിശിക ബില്ലുകള്‍ എഴുതാന്‍ കൈക്കൂലി; കര്‍ശന നടപടിയെന്ന് തച്ചങ്കരിJuly 30, 2018 8:36 pm
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടിശിക ബില്ലുകള്‍ എഴുതുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി. കൈക്കൂലി ആവശ്യപ്പെടുന്ന ജീവനക്കാരുടെ പേരു
ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ കൈക്കൂലി അഴിമതിയെ കുറിച്ച് ബി സി സി ഐ അന്വേഷണംJuly 19, 2018 5:11 pm
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ കൈക്കൂലി അഴിമതിയെ കുറിച്ച് അന്വേഷിക്കുമെന്ന് ബി സി സി ഐ ആന്റി കറപ്ഷന്‍
വരാപ്പുഴ കസ്റ്റഡി മരണം ; കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍June 23, 2018 2:34 pm
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്.
കെവിന് വധക്കേസിലെ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് ജാമ്യംJune 2, 2018 4:54 pm
കോട്ടയം: കെവിന് വധക്കേസിലെ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ജാമ്യം അനുവദിച്ചു. സസ്പെന്‍ഷനിലായ ഗാന്ധിനഗര്‍ എഎസ്ഐ
കൈക്കൂലി; യുഡിഎഫ് സര്‍ക്കാറിലെ മന്ത്രിക്കെതിരെ ആരോപണവുമായി ബാലകൃഷ്ണപിള്ളMay 24, 2018 1:43 pm
തിരുവനന്തപുരം: കൈക്കൂലി ആരോപണവുമായി ആര് ബാലകൃഷ്ണപിള്ള രംഗത്ത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലെ മന്ത്രിക്കെതിരെയാണ് അഴിമതി ആരോപണവുമായി ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്. തനിക്കൊപ്പം