ആരോടും പരാതി പറഞ്ഞിട്ടില്ല ;രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ലെന്ന് സുരഭിDecember 12, 2017 6:02 pm
തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് ദേശീയ പുരസ്കാര ജേതാവായ നടി സുരഭി ലക്ഷ്മി.

