കേരളകോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നം; പി.ജെ. ജോസഫ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
June 18, 2019 2:40 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടല്‍ നടത്തി യുഡിഎഫ്. പി.ജെ. ജോസഫ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്.

ചെയര്‍മാനെ തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടം; തീരുമാനം നിലനില്‍ക്കില്ലെന്ന് പി.ജെ ജോസഫ്
June 16, 2019 5:26 pm

കോട്ടയം: കേരളകോണ്‍ഗ്രസിന്റെ പിളര്‍പ്പില്‍ പ്രതികരിച്ച് പി.ജെ ജോസഫ്. നടപടിക്രമങ്ങള്‍ പാലിച്ചല്ല സമാന്തരയോഗം വിളിച്ചതെന്നും യോഗത്തിന്റെ തീരുമാനങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളകോണ്‍ഗ്രസ് (എം) പിളര്‍ന്നു; ജോസ്.കെ.മാണി ചെയര്‍മാനാകും. . .
June 16, 2019 3:35 pm

കോട്ടയം: കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തില്‍ ജോസ്.കെ.മാണിയും പി.ജെ ജോസഫും വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത പക്ഷം കേരളകോണ്‍ഗ്രസ് (എം) പിളര്‍ന്നു. ജോസ്.കെ.മാണിയെ ചെയര്‍മാനായി

കേരളകോണ്‍ഗ്രസില്‍ പോര്; ജോസഫ് വിഭാഗത്തിന്റെ കത്ത് പാര്‍ട്ടി വിരുദ്ധമെന്ന്. . .
May 29, 2019 3:26 pm

തിരുവനന്തപുരം: കേരളകോണ്‍ഗ്രസില്‍ പി ജെ ജോസഫിന്റെ നീക്കങ്ങള്‍ക്കെതിരെ ജോസ് കെ മാണി വിഭാഗം രംഗത്ത്. പിജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായും

കേരളകോണ്‍ഗ്രസിലെ പുതിയ നിയമനം; ജോസഫ് വിഭാഗം തെര:കമ്മീഷന് കത്ത് നല്‍കി
May 29, 2019 11:02 am

തിരുവനന്തപുരം: പാര്‍ട്ടിയിലെ പുതിയ നിയമനം സംബന്ധിച്ച് കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. പി.ജെ. ജോസഫിനെ ചെയര്‍മാനായും

കേരളകോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കില്ലെന്ന് പിജെ ജോസഫ്
May 20, 2019 1:59 pm

കോട്ടയം : കേരള കോണ്‍ഗ്രസിന്റെ (എം)പുതിയ ചെയര്‍മാനെ നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കില്ലെന്ന് പിജെ ജോസഫ്. ചെയര്‍മാനെ

കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചതില്‍ പ്രതികരിച്ച് പി.ജെ ജോസഫ്
May 16, 2019 5:23 pm

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ (എം) പുതിയ ചെയര്‍മാനെ കണ്ടെത്തുവാനുള്ള തെരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് താത്കാലിക

കേരളകോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാന്‍ പിജെ ജോസഫ്. . .
May 13, 2019 2:42 pm

കോട്ടയം: കേരളകോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ പി.ജെ ജോസഫ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരും.

പാര്‍ട്ടിയുടെ നിലപാടല്ല; കേരളാകോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനത്തെ കുറിച്ച് ജോസ്.കെ.മാണി
May 10, 2019 1:39 pm

കോട്ടയം: കോണ്‍ഗ്രസിനേയും പി.ജെ ജോസഫിനെയും വിമര്‍ശിച്ചു കൊണ്ട് കേരളകോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് പാര്‍ട്ടി

കേരളകോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ബദല്‍ നിര്‍ദേശങ്ങളുമായി പി.ജെ.ജോസഫ്
March 13, 2019 3:55 pm

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഷയം സംബന്ധിച്ച് കേരളകോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബദല്‍ നിര്‍ദേശങ്ങളുമായി പി.ജെ.ജോസഫ്. കോട്ടയം, ഇടുക്കി സീറ്റുകള്‍

Page 1 of 21 2