ശബരിമലയിൽ ദർശനം അനുവദിക്കണമെന്ന കെ സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളികൊച്ചി: ജാമ്യഹര്‍ജിയില്‍ ഇളവ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മകര വിളക്ക്
ശബരിമലയിൽ ദർശനം അനുവദിക്കണമെന്ന കെ സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളികൊച്ചി: ജാമ്യഹര്‍ജിയില്‍ ഇളവ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മകര വിളക്ക്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ; കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുംകൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന്
ശ്രീധരന്‍പിള്ളയെ മാറ്റാന്‍ ബി.ജെ.പിയില്‍ തിരക്കിട്ട ചര്‍ച്ച ;സുരേന്ദ്രനുവേണ്ടി മുരളീധരപക്ഷംതിരുവനന്തപുരം: ശബരിമല സമരത്തിലെ പാളിച്ചയില്‍ ആര്.എസ്.എസ് നേതൃത്വത്തിന്റെ കടുത്ത രോഷത്തെ തുടര്‍ന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ മാറ്റാന്‍ ചര്‍ച്ചകള്‍
കെ സുരേന്ദ്രൻറെ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുംകൊച്ചി: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യപേക്ഷ ഹൈക്കോടതി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംകൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുസ്ലീം ലീഗിലെ പി ബി
ബിജെപിയുടെ വഴി തടയല്‍ : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്ധിപ്പിച്ചുതിരുവനന്തപുരം : ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും
സുരേന്ദ്രനെതിരായ കേസ്; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വഴി തടഞ്ഞ് ബിജെപിയുടെ സമരംതിരുവനന്തപുരം : കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വഴി തടയും.
സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
അറസ്റ്റിലായ ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുംപത്തനംതിട്ട: ശബരിമല യാത്രക്കിടെ നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല
‘ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ച് വർഷത്തേക്കാണ് ആജീവനാന്തമല്ല’ പിണറായിക്കെതിരെ കണ്ണന്താനംകൊച്ചി: ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രന്റെ കസ്റ്റഡിയില്‍ എടുത്ത പിണറായി സര്‍ക്കാരിന്റെ രീതി ജനാധിപത്യ വിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ്