കെ.എം.മാണിയുടെ സീറ്റില്‍ പി.ജെ ജോസഫ് ഇരുന്നു; അതൃപ്തി അറിയിച്ച് ജോസ് കെ.മാണിതിരുവനന്തപുരം: നിയമസഭയില്‍ കെ.എം.മാണിയുടെ സീറ്റില്‍ പി.ജെ ജോസഫ് ഇരുന്നതില്‍ അതൃപ്തി അറിയിച്ച് ജോസ് കെ.മാണി. പാര്‍ട്ടിയില്‍ ആലോചന നടത്താതെയാണ് സീറ്റിനായി
കെ.എം.മാണിയുടെ സീറ്റില്‍ പി.ജെ ജോസഫ് ഇരുന്നു; അതൃപ്തി അറിയിച്ച് ജോസ് കെ.മാണിതിരുവനന്തപുരം: നിയമസഭയില്‍ കെ.എം.മാണിയുടെ സീറ്റില്‍ പി.ജെ ജോസഫ് ഇരുന്നതില്‍ അതൃപ്തി അറിയിച്ച് ജോസ് കെ.മാണി. പാര്‍ട്ടിയില്‍ ആലോചന നടത്താതെയാണ് സീറ്റിനായി
കേരളകോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്മാന് പിജെ ജോസഫ്. . .കോട്ടയം: കേരളകോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ പി.ജെ ജോസഫ് ചെയര്മാന് സ്ഥാനത്ത് തുടരും.
ജോസ്.കെ മാണി പി.ജെ ജോസഫ് പോര്; കേരളകോണ്‍ഗ്രസില്‍ തമ്മിലടി. . .കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെതുടര്‍ന്ന് ഒഴിവുവന്ന പാര്‍ട്ടി ചെയര്മാന്, നിയമസഭാ കക്ഷി നേതാവ് എന്നീ
സമുന്നതനായ രാഷ്ട്രീയ നേതാവ്; കെ.എം മാണിയെ കുറിച്ച് രാഹുല്‍ ഗാന്ധിപാലാ: അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ എം മാണിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍
കെ.എം മാണി ഇനി ഓര്‍മ്മ; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചുപാലാ: കെ.എം മാണിയുടെ മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. മൃതദേഹം വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം
ബാര്‍ കോഴക്കേസ്; എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്പ്പാക്കികൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ എം മാണി മരിച്ച സാഹചര്യത്തില്‍ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികള്‍ ഹൈക്കോടതി
കെ.എം. മാണിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചുകോട്ടയം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം)ചെയര്‍മാനുമായ കെ.എം. മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ നിന്ന്
കേരളത്തിന് തീരാനഷ്ടം; കെ.എം മാണിയ്ക്ക് അനുശോചനമറിയിച്ച് ഉമ്മന്‍ ചാണ്ടികൊച്ചി: കേരളത്തിന് തീരാനഷ്ടമാണ് കെ.എം മാണിയുടെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. തങ്ങള്‍ തമ്മില്‍
നികത്താനാകാത്ത നഷ്ടം; കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിതിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നികത്താനാകാത്ത നഷ്ടമെന്നാണ് മുഖ്യമന്ത്രി
ശക്തനായ പടത്തലവന്; കെ.എം മാണിയ്ക്ക് അനുശോചനമറിയിച്ച് എ.കെ ആന്റണികൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഐക്യജനാധിപത്യമുന്നണിയുടെ