ചോരക്കളിയുടെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മലപ്പുറത്ത് കൈകൊടുത്ത് സി.പി.എമ്മും ലീഗുംമലപ്പുറം: തിരൂര്‍, താനൂര്‍ തീരദേശ മേഖലകളില്‍ അശാന്തിവിതയ്ക്കുന്ന അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ മുസ്ലീംലീഗ് -സി.പി.എം നേതൃത്വങ്ങള്‍ കൈകൊടുത്ത് ഒന്നിച്ചു.
ചോരക്കളിയുടെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മലപ്പുറത്ത് കൈകൊടുത്ത് സി.പി.എമ്മും ലീഗുംമലപ്പുറം: തിരൂര്‍, താനൂര്‍ തീരദേശ മേഖലകളില്‍ അശാന്തിവിതയ്ക്കുന്ന അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ മുസ്ലീംലീഗ് -സി.പി.എം നേതൃത്വങ്ങള്‍ കൈകൊടുത്ത് ഒന്നിച്ചു.
മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും; ആത്മവിശ്വസത്തോടെ കുഞ്ഞാലിക്കുട്ടിമലപ്പുറം: മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ യുഡിഎഫിന് അനുകൂല തരംഗമാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി
രാഷ്ട്രീയത്തിലെ അതികായകനെതിരെ കന്നിയങ്കം കുറിയ്ക്കാന്‍ ഒരുങ്ങി ഈ യുവ സഖാവ്മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിതാവിനെ തോല്പ്പിച്ചയാള്ക്കെതിരെ മലപ്പുറത്തു നിന്ന് പോരാടുവാന്‍ ഒരുങ്ങുകയാണ് എസ്.എഫ്.ഐയുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വി.പി. സാനു.
തെരഞ്ഞെടുപ്പ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍മലപ്പുറം: മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും തന്നെ സ്ഥാനാര്‍ത്ഥികളാകും. സിറ്റിംഗ് സീറ്റുകളില്‍
മുസ്ലീംലീഗില്‍ നാടകീയ നീക്കങ്ങള്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളയോ. . .മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുസ്ലീംലീഗിൽ നാടകീയ നീക്കങ്ങൾ. ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം. കുഞ്ഞാലിക്കുട്ടിയെ
ഐസ്ക്രീം പാര്‍ലര്‍ കേസ്; കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്കി സര്‍ക്കാര്‍ ഹൈക്കോടതിയില്കോട്ടയം: ഐസ്ക്രീം പാര്‍ലര്‍കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ചീറ്റ് നല്കി സര്‍ക്കാര്‍. കേസില്‍ വിഎസ് അച്യുദാനന്ദന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
എന്‍എസ്എസില്‍ വിഭാഗീയതുണ്ടാക്കാന്‍ കോടിയേരി ശ്രമിക്കേണ്ട; പിന്തുണച്ച് കുഞ്ഞാലിക്കുട്ടിതൃശൂര്: എന്‍.എസ്.എസിനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി. എന്‍എസ്എസില്‍ വിഭാഗീയതുണ്ടാക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്നും എന്‍എസ് എസ് മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് സഹായിച്ച സംഘടനയാണെന്നും
ഐസ്ക്രീം പാര്‍ലര്‍ കേസ്; വിഎസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കികൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കീഴ്ക്കോടതിയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കുഞ്ഞാലിക്കുട്ടിയെയും, വ്യവസായി
വനിതാ മതിലിലെ മുസ്ലീംസ്ത്രീകളുടെ സാന്നിധ്യം ലീഗിന്റെ ഉറക്കം കെടുത്തുന്നുമലപ്പുറത്ത് വനിതാ മതിലില്‍ വിള്ളലുണ്ടായെന്ന ആരോപണം മുസ്ലീം ലീഗിന് മാത്രം. കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് വനിതാമതില്‍ വിജയത്തോടെ ലീഗ് നേരിടുന്നത്.
ഇനി ആവര്‍ത്തിക്കരുത് ! വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍മലപ്പുറം: മുത്തലാഖ് ബില്‍ വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി നല്കിയ വിശദീകരണം തൃപ്തികരമെന്ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്മാന്