കിയയുടെ പ്രതിനിധിയായി സീഡ് ഇന്ത്യ വിപണിയിലേക്ക് എത്തുന്നുസൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ നിരത്തില്‍ ഏറെ സ്വാധീനം സൃഷ്ടിക്കുന്ന

ഇനി മുതല്‍ കിയ പ്രീമിയം ശ്രേണിയിലുള്ള വാഹനങ്ങള്‍ മാത്രമായിരിക്കും പുറത്തിറക്കുകയെന്ന്സൗത്ത് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയുടെ കാറുകള്‍ അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലേക്കെത്തുമെന്ന് അറിയിച്ചതിനുപിന്നാലെ പ്രീമിയം ശ്രേണിയിലുള്ള വാഹനങ്ങള്‍
കിയയുടെ ആദ്യ വാഹനമായ ട്രേസര്‍ എസ്.യു.വി. ഇന്ത്യന്‍ വിപണിയില്‍ നേരത്തെ എത്തുംകൊറിയന് വാഹന നിര്‍മാതാക്കളായ കിയയുടെ ആദ്യ കാര്‍ അടുത്ത വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യന്‍ നിരത്തില്‍ എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
ആരോരുമറിയാതെ ഒപ്റ്റിമയുമായി കിയ ഇന്ത്യന്‍ നിരത്തില്‍ ചിത്രങ്ങള്‍ പുറത്ത്ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ ഒപ്റ്റിമ ഇന്ത്യന്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന സെറാറ്റൊയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
വിപണിയിലെത്താന്‍ ഇനിയും ഒരു വര്‍ഷം കൂടി ; അറിയാം കിയ കാര്‍ണിവലിനെ കുറിച്ച്ഇന്ത്യന് വിപണിയിലെത്താന്‍ ഒരു വര്‍ഷം കൂടിയുണ്ട് കിയ മോട്ടോഴ്സിന്റെ കാര്‍ണിവലിന്. പ്രധാനമായും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായിട്ടായിരിക്കും കാര്‍ണിവലിന്റെ വരവ്.