ശ്രീജിത്തിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍: ‘കൂടുതല്‍ പൊലീസുകാര്‍ മര്‍ദിച്ചു’April 24, 2018 4:17 pm
കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. എസ്ഐയും ആര്‍ടിഎഫുകാരും മാത്രമല്ല, കൂടുതല്‍ പൊലീസുകാര്‍ ശ്രീജിത്തിനെ മര്‍ദിച്ചെന്ന് അറസ്റ്റിലായവര്‍. വാസുദേവന്റെ വീടാക്രമിച്ച

