പടം പൊട്ടുമെന്ന് കമന്റിട്ടയാളെ വിമര്‍ശിച്ച് മധുരരാജയുടെ സംവിധായകന് വിശാഖ്February 11, 2019 6:17 pm
മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മധുരരാജ’. ചിത്രം പരാജയമാകുമെന്ന് കമന്റിട്ട വിമര്ശകന് മാസ് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന് വിശാഖ്.

