പശ്ചിമബംഗാളില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ക്കത്തെ : പശ്ചിമബംഗാളില്‍ വന്‍ കഞ്ചാവ് വേട്ട. ഡാര്ജെലിംഗില് നിന്ന് 255 കിലോ കഞ്ചാവാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റ് പിടിച്ചെടുത്തത്.
പശ്ചിമബംഗാളില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ക്കത്തെ : പശ്ചിമബംഗാളില്‍ വന്‍ കഞ്ചാവ് വേട്ട. ഡാര്ജെലിംഗില് നിന്ന് 255 കിലോ കഞ്ചാവാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റ് പിടിച്ചെടുത്തത്.
ദുരിതാശ്വാസകേന്ദ്രത്തില്‍ കഞ്ചാവു കൊണ്ടു വന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തുവാടാനപ്പള്ളി: ചേറ്റുവ ജി.എം.യു.പി. സ്കൂളിലെ ദുരിതാശ്വാസകേന്ദ്രത്തില്‍ കഞ്ചാവു കൊണ്ടു വന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുവ രായംമരയ്ക്കാര്‍ വീട്ടില്‍ ഇസ്മയിലാണ്
അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ലന്ന്അട്ടപ്പാടി : അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ലന്ന് റിപ്പോര്‍ട്ട്. മുക്കാലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അഭിലാഷിന്റെ
ത്രിപുര, ആസാം എന്നിവിടങ്ങളില്‍ നിന്നായി വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 3878 കിലോയോളംഅഗര്ത്തല: ത്രിപുര ആസാം എന്നിവിടങ്ങളിലായി വന്‍ കഞ്ചാവ് വേട്ട. റവന്യൂ വകുപ്പും ത്രിപുര പൊലീസും അസം പൊലീസും ബിഎസ് എഫും
ഇരിട്ടിയില്‍ കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍ഇരിട്ടി: ഇരിട്ടി കൂട്ടുപുഴയില്‍ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. എഞ്ചിനിയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. തലശേരി,
അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട ; ചെടികള്‍ പൂര്‍ണമായും സ്ക്വാഡ് നശിപ്പിച്ചുപാലക്കാട്: അട്ടപ്പാടിയില്‍ സത്യക്കല്‍ മലയുടെ അടിവാരത്തിലുള്ള ഇടിഞ്ഞാലി മേഖലയിലെ കാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്ന് തോട്ടങ്ങളിലായി ആയിരത്തോളം കഞ്ചാവ്
വയനാട്ടില്‍ നിന്ന് മൂപ്പത് കിലോ കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികള്‍ പിടിയില്വയനാട്: വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് മൂപ്പത് കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിലായി. കണ്ണൂര്‍ സ്വദേശികളാണ് പിടിലായിരിക്കുന്നത്. തോല്‍പ്പെട്ടിയിലെ ചെക്പോസ്റ്റില്‍
എറണാകുളം കെ.എസ്.ആര്.ടി.സി ബസ്സ് സ്ന്റാന്റില്‍ പത്ത് കിലോയുടെ കഞ്ചാവ് വേട്ടകൊച്ചി : എറണാകുളം കെ.എസ്.ആര്.ടി.സി ബസ്സ് സ്റ്റാന്റില്‍ പത്ത് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍. തേനി സ്വദേശി മണികണ്ഠനാണ്
മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട ; സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍മലപ്പുറം: തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്ന് പേര് പിടിയിലായി.
വിദ്യാര്‍ഥികള്‍ ഇടപ്പെട്ടു; ചോദ്യപേപ്പറെന്ന വ്യജേന ഹോസ്റ്റല്‍ മുറിയിലൊളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തുഹൈദരാബാദ്: വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മുറിയില്‍ ഒളിപ്പിച്ച 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തെലുങ്കാനയിലെ ഗായത്രി ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍