Rahul Gandhi ഓഖി ദുരിതബാധിതര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് രാഹുല്‍
December 17, 2017 11:37 pm

തിരുവനന്തപുരം: ഓഖി ദുരിതബാധിതരായ തീരദേശവാസികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാന നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Pinarayi Vijayan ഓഖി ദുരന്തം: കാണാതായവര്‍ക്കുള്ള തിരച്ചിലിന് 105 ബോട്ടുകള്‍ നാളെ പുറപ്പെടുമെന്ന് മുഖ്യമന്ത്രി
December 17, 2017 10:10 pm

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളുടെ സംഘം നാളെ വൈകുന്നേരം ഉള്‍ക്കടലിലേക്ക് പുറപ്പെടുമെന്ന്

chennithala. ഓഖി: മുന്‍ കരുതല്‍ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
December 17, 2017 9:28 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലുണ്ടായ വീഴ്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാലാവസ്ഥയിലെ

Narendra modi കേരളത്തിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കില്ല
December 17, 2017 5:59 pm

തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങളായ വിഴിഞ്ഞവും പൂന്തുറയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കില്ല. പകരം രാജ്ഭവനില്‍ ചേരുന്ന യോഗത്തില്‍ മോദി പങ്കെടുക്കും.

mercykutty amma ഓഖി ദുരന്തത്തില്‍ 300 പേരെ കാണാനില്ലെന്ന കണക്ക് തള്ളി മന്ത്രി മേഴ്‌സി കുട്ടിയമ്മ
December 17, 2017 3:09 pm

തിരുവനന്തപുരം ; ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യം കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകു എന്ന് മന്ത്രി മേഴ്‌സി കുട്ടിയമ്മ.

modi കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിക്കണമെന്ന് യു.ഡി.എഫ് സംഘം
December 17, 2017 2:03 pm

തിരുവനന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിന്

Ockhi disaster ഓഖി ചുഴലിക്കാറ്റിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സുപ്രധാന നടപടിയുമായി സര്‍ക്കാര്‍
December 17, 2017 12:59 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി. ഇതിനായി ദൃശ്യങ്ങള്‍ സഹിതമുള്ള പ്രസന്റേഷന്‍ തയ്യാറാക്കും. തിരുവനന്തപുരത്ത് വെച്ച്

pinaray vijayan ഓഖി : തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു; സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി
December 17, 2017 11:17 am

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു. തെരച്ചിലില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബോട്ടുടമകളോട്

ഓഖി കൊണ്ടുപോയത് 360 പേരെയെന്ന് . . തീരദ്ദേശം പ്രക്ഷുബ്ധം,ജാഗ്രതയില്‍ പൊലീസ്
December 17, 2017 7:07 am

തിരുവനന്തപുരം: തീരദേശത്ത് അശാന്തി പടര്‍ത്തുന്ന ആ കണക്കുകള്‍ പുറത്ത് വിട്ടതോടെ അതീവ ജാഗ്രതയില്‍ പൊലീസ്. ഓഖിദുരന്തത്തില്‍ 300 പേരെ കാണാതായി

ockhi ഓഖി ; കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കോഴിക്കോട് പുറംകടലില്‍ കണ്ടെത്തി
December 16, 2017 2:35 pm

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് പുറംകടലില്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹം

Page 6 of 11 1 3 4 5 6 7 8 9 11