ockhi ഓഖി ദുരന്തത്തില്‍ 324 മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ
January 14, 2018 4:00 pm

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ആകെ 324 മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ. തിരിച്ചെത്താനുള്ളവരില്‍ മലയാളികളും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും.

ockhi ഓഖി ദുരന്തം : രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി മെഡിക്കല്‍ കോളേജില്‍ തിരിച്ചറിഞ്ഞു
January 12, 2018 4:04 pm

കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരാളുടെയും തിരൂരില്‍ സൂക്ഷിച്ചിരുന്ന രണ്ടു പേരുടെയും മൃതദേഹങ്ങള്‍

deadbody ഓഖി:തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ 22ന് സംസ്‌കരിക്കും
January 11, 2018 8:10 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനു ശേഷം കടലില്‍നിന്നു കണ്ടെടുത്തവയില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ 22-നു സംസ്‌കരിക്കും. 16 മൃതദേഹങ്ങളാണ് ഉറ്റവരെത്താതെ വിവിധ

pinaray vijayan ഹെലികോപ്ടര്‍ യാത്രാ വിവാദം ; ഒന്നുമറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ്
January 10, 2018 10:36 am

തിരുവനന്തപുരം: ദുരിതാശ്വാസനിധിയില്‍ നിന്ന് പണമനുവദിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ടെന്നതിനുള്ള തെളിവുകള്‍ പുറത്ത്. പണം അനുവദിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്

deadbody ഓഖി: രണ്ട് മൃതദേഹങ്ങള്‍ക്കൂടി ഡിഎന്‍എ ടെസ്റ്റില്‍ തിരിച്ചറിഞ്ഞു
January 9, 2018 11:18 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍പ്പെട്ടു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പൂന്തുറ ചെറിയമുട്ടം സ്വദേശി ജയിംസ്(41),

Cyclone-Ockhi- ഓഖി: ഇനിയും കണ്ടെത്താനുള്ളത് 185 പേരെയെന്ന് റവന്യു വകുപ്പിന്റെ കണക്ക്
January 7, 2018 10:01 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ 185 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍

pinaray vijayan ഓഖി ദുരന്തം ; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം
January 6, 2018 2:22 pm

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നും, ദുരന്തമേഖലയില്‍ മുഖ്യമന്ത്രി

deadbody ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കോഴിക്കോട് നിന്ന് കണ്ടെടുത്തു
January 5, 2018 6:18 pm

കോഴിക്കോട് : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്ത വിധം ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കോഴിക്കോട് കോയിലാണ്ടിയ്ക്ക് സമീപം കടലിലാണ്

Ockhi disaster ഓഖി ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
January 3, 2018 10:15 am

കോഴിക്കോട്‌: ഓഖി ചുഴലിക്കാറ്റ്‌ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം,

deadbody ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
January 2, 2018 9:16 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി

Page 2 of 11 1 2 3 4 5 11